Table of Contents
കേരള PSC LGS 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
കേരള PSC LGS 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ LGS 2024 മലപ്പുറം ജില്ലയിലെ പരീക്ഷാകേന്ദ്രമാറ്റം സംബന്ധിച്ച് പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചു. കേരള PSC LGS പരീക്ഷ മെയ് 14 ന് ഉച്ചക്ക് 10:30 മുതൽ 12:30 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. കേരള PSC LGS ഹാൾ ടിക്കറ്റിൽ GHSS മക്കരപ്പറമ്പ HSS, മലപ്പുറം പരീക്ഷ കേന്ദ്രം വന്നിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം റീ അലോട്ട് ചെയ്തിരിക്കുന്നു എന്നതാണ് അറിയിപ്പിൽ കൊടുത്തിരിക്കുന്നത്. അറിയിപ്പിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ പഴയ പരീക്ഷാകേന്ദ്രത്തിന്റെ ഹാൾ ടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷാകേന്ദ്രമാറ്റം 2024
മെയ് 14 ന് നടക്കാനിരിക്കുന്ന LGS പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ ചുവടെ പറയുന്ന വിധം പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.
LGS പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ് | ||
പഴയ പരീക്ഷാകേന്ദ്രം | പുതിയ പരീക്ഷാകേന്ദ്രം | ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ നമ്പർ |
GHSS Makkarapparamba, (HSS Section) Malappuram | GHSS Karakkunu, Malappuram | 1036975 – 1037274 |
LGS പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി LGS പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
കേരള PSC LGS പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
Read More: കേരള PSC LGS ഹാൾ ടിക്കറ്റ് 2024