Malyalam govt jobs   »   Kerala PSC   »   ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ്

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 OUT

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2024 ഏപ്രിൽ 27 ന് പ്രസിദ്ധീകരിച്ചു. കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ  ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2024 : അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്  2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2024 
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി
കാറ്റഗറി നമ്പർ 485/2022
റാങ്ക് ലിസ്റ്റ് നമ്പർ R/L No:542/2024/SSVI
കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷ തീയതി 10 ജൂൺ 2023
ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് റിലീസ് തീയതി 28 നവംബർ 2023
കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്  തീയതി 2024 ഏപ്രിൽ 27
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

KPSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 ലിങ്ക്: കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

കേരള ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് PDF(Direct Recruitment)

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

  • https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
  • ഇപ്പോൾ റാങ്ക് ലിസ്റ്റിന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
  • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!