Malyalam govt jobs   »   Kerala PSC   »   കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ...

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ തീയതി 2023

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി 2023

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ലെക്ചറർ ഇൻ വോക്കൽ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC പ്രസിദ്ധീകരിച്ച ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ ജൂലൈ മാസത്തിൽ നടത്തും.

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കൊളീജിയറ്റ് എഡ്യൂക്കേഷൻ – സംഗീത കോളേജുകൾ
തസ്തികയുടെ പേര് ലെക്ചറർ ഇൻ വോക്കൽ
കാറ്റഗറി നമ്പർ 584/2022
കൺഫർമേഷൻ തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
കേരള PSC ലെക്ചറർ ഇൻ വോക്കൽ അഡ്മിറ്റ് കാർഡ് റിലീസ് തീയതി 19 ജൂൺ 2023
കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി 03 ജൂലൈ 2023
പരീക്ഷാ മോഡ് ഡിസ്ക്രിപ്റ്റീവ്
(QCAB മോഡൽ)
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 2 മണിക്കൂർ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി വിജ്ഞാപനം PDF

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷാ തീയതി വിജ്ഞാപനം PDF

 

RELATED ARTICLES
കേരള PSC ജൂലൈ പരീക്ഷ കലണ്ടർ കേരള PSC ലെക്ചറർ ഇൻ വോക്കൽ സിലബസ് 2023

 

 

 

Sharing is caring!

FAQs

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷ എപ്പോൾ നടത്തും?

ജൂലൈ മാസത്തിൽ പരീക്ഷ നടത്തും.

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ എപ്പോൾ ലഭ്യമാകും?

കേരള PSC ലെക്ചറർ ഇൻ വോക്കൽ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ജൂൺ മാസത്തിൽ ലഭ്യമാകും.