Malyalam govt jobs   »   Kerala PSC   »   കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ...

കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ

കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 12 ന് LD ടൈപ്പിസ്റ്റ്/ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC LD ടൈപ്പിസ്റ്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

LD ടൈപ്പിസ്റ്റ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

LD ടൈപ്പിസ്റ്റ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരളത്തിലെ സർവ്വകലാശാലകൾ, ഗവ.വിഭാഗം/KPSC/AGS ഓഫീസ്/LFAD
തസ്തികയുടെ പേര് LD ടൈപ്പിസ്റ്റ്
കാറ്റഗറി നമ്പർ  696/2022, 725/2022, 726/2022, 732/2022, 733/2022, 802/2022, 803/2022
പരീക്ഷ മോഡ്  OMR
LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 12 ആഗസ്റ്റ് 2023
LD ടൈപ്പിസ്റ്റ് പ്രൊവിഷണൽ ആൻസർ കീ തീയതി 16 ആഗസ്റ്റ് 2023
LD ടൈപ്പിസ്റ്റ് ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  LD ടൈപ്പിസ്റ്റ് ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
LD ടൈപ്പിസ്റ്റ് പാർട്ട് I,II,III, IV – ഇംഗ്ലീഷ്, പാർട്ട് V –
മലയാളം/തമിഴ്/കന്നഡ
ഡൗൺലോഡ് PDF ഡൗൺലോഡ് PDF

LD ടൈപ്പിസ്റ്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • LD ടൈപ്പിസ്റ്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC LD ടൈപ്പിസ്റ്റ് പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC LD ടൈപ്പിസ്റ്റ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC LD ടൈപ്പിസ്റ്റ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.