Malyalam govt jobs   »   Kerala PSC Latest News| Online Exam...

Kerala PSC Latest News| Online Exam | 10th level degree level shortlist soon| കേരള പിഎസ്സി ഏറ്റവും പുതിയ വാർത്ത | ഓൺലൈൻ പരീക്ഷ | പത്താം ലെവൽ ഡിഗ്രി ലെവൽ ഷോർട്ട്ലിസ്റ്റ് ഉടൻ

Kerala PSC Latest News| Online Exam | 10th level degree level shortlist soon| കേരള പിഎസ്സി ഏറ്റവും പുതിയ വാർത്ത | ഓൺലൈൻ പരീക്ഷ | പത്താം ലെവൽ ഡിഗ്രി ലെവൽ ഷോർട്ട്ലിസ്റ്റ് ഉടൻ_30.1

 

സംസ്ഥാനത്തെ പകുതി പരീക്ഷകളും ഓൺലൈൻ രീതിയിൽ  നടക്കുമെന്ന് PSC ചെയർമാൻ പ്രഖ്യാപിച്ചു. കേരളത്തിൽ നാലു ജില്ലകൾ ഓൺലൈൻ എക്സാം നടത്തുന്നതിന് സജ്ജമാക്കുമെന്നും PSC ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. നിലവിൽ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് PSC  ക്ക് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. ഇതിനോടൊപ്പം പുതുതായി കോട്ടയം ജില്ലയിലും 400 പേർക്ക് ഒരേ സമയം ഓൺലൈനായി എക്സാം എഴുതാൻ കഴിയുന്ന എക്സാം സെന്റർ സ്ഥാപിക്കാൻ PSC തീരുമാനിച്ചു. അപേക്ഷകരുടെ എണ്ണക്കൂടുതലും സമീപ ജില്ലകളിൽ നിന്നുള്ള പരീക്ഷാർഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യവും കണക്കാക്കിയാണ് കോട്ടയത്ത് ഓൺലൈൻ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ  കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന PSC പരീക്ഷകൾ ജൂലൈ 3  മുതൽ പുനരാരംഭിച്ചതായും, കോവിഡ് ബാധിച്ച് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവസരം നൽകും. ഇവർക്കായി പ്രത്യേക ഹാൾ  ക്രമീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ,  ഉദ്യോഗാർഥികൾ ഇനി അപേക്ഷയോടൊപ്പം ആമുഖ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല. കൂടാതെ ഇന്റർവ്യൂ , സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഡിപ്പാർട്ട് മെന്റ്  ടെസ്റ്റുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്നും PSC ചെയർമാൻ വ്യക്തമാക്കി. അതുപോലെ 10th ലെവൽ, ഡിഗ്രി ലെവൽ തുടങ്ങിയ യോഗ്യത ഉള്ളവർക്ക് നടത്തുന്ന പൊതു പ്രാഥമിക തല പരീക്ഷകയുടെ ഷോർട്ട്  ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും ഇവർക്കായി പൊതുപ്രാഥമിക പരീക്ഷയാണ് നടന്നതെങ്കിലും ഓരോ ക്യാറ്റഗറിക്കും വ്യത്യസ്തമായ ഷോർട്ട് ലിസ്റ്റുകളാവും പുറത്തു വരികയെന്നും PSC ചെയർമാൻ പറഞ്ഞു.

കൂടാതെ PSC യുടെ സിലബസ് പരിഷ്‌കരണം  നടന്നുകൊണ്ടിരിക്കുവാണെന്നും സാധാരണ ഉള്ള ചോദ്യങ്ങൾക്കു പുറമെ പൊതുവിഭാഗം, സർവീസ്, ഔദ്യോഗിക കൃത്യ നിർവഹണം, ഭരണ നിർവഹണം തുടങ്ങിയ മേഖലകളിൽ നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിഷ്കരണം എന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ പുതുതായി പണിയുന്ന PSC കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴാണ് ചെയർമാൻ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

അത്തരം പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- FEST75

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Latest News| Online Exam | 10th level degree level shortlist soon| കേരള പിഎസ്സി ഏറ്റവും പുതിയ വാർത്ത | ഓൺലൈൻ പരീക്ഷ | പത്താം ലെവൽ ഡിഗ്രി ലെവൽ ഷോർട്ട്ലിസ്റ്റ് ഉടൻ_40.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Kerala PSC Latest News| Online Exam | 10th level degree level shortlist soon| കേരള പിഎസ്സി ഏറ്റവും പുതിയ വാർത്ത | ഓൺലൈൻ പരീക്ഷ | പത്താം ലെവൽ ഡിഗ്രി ലെവൽ ഷോർട്ട്ലിസ്റ്റ് ഉടൻ_60.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Kerala PSC Latest News| Online Exam | 10th level degree level shortlist soon| കേരള പിഎസ്സി ഏറ്റവും പുതിയ വാർത്ത | ഓൺലൈൻ പരീക്ഷ | പത്താം ലെവൽ ഡിഗ്രി ലെവൽ ഷോർട്ട്ലിസ്റ്റ് ഉടൻ_70.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.