Malyalam govt jobs   »   Kerala PSC   »   കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷ...

കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷ തീയതി 2023 OUT

കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023

കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് വിവിധ വകുപ്പ്
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്
കാറ്റഗറി നമ്പർ 734/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂൺ 2023 മുതൽ 12 ജൂലൈ 2023 വരെ
ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 12 സെപ്റ്റംബർ 2023
ലാസ്റ്റ് ഗ്രേഡ് പരീക്ഷാ തീയതി 26 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/ കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC LGS പരീക്ഷ വിജ്ഞാപനം  PDF

LGS പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC LGS പരീക്ഷ വിജ്ഞാപനം  PDF

RELATED ARTICLES
കേരള PSC LGS സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തും.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.