Malyalam govt jobs   »   കേരള PSC നവംബർ പരീക്ഷാ കലണ്ടർ   »   കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 OUT

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ നവംബർ മാസത്തിൽ നടക്കും.

ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

 ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം
തസ്തികയുടെ പേര് ലബോറട്ടറി അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 538/2022, 539/2022, 067/2023, 011/2023
ലബോറട്ടറി അസിസ്റ്റന്റ് സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ഓഗസ്റ്റ് 2023 മുതൽ 11 സെപ്റ്റംബർ 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/ കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ അറിയിപ്പ് PDF

ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ നവംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ അറിയിപ്പ്  PDF

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി

ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷാ തീയതി
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 04 നവംബർ 2023
പരീക്ഷാ തീയതി 18 നവംബർ 2023

 

RELATED ARTICLES
കേരള PSC ലബോറട്ടറി അസിസ്റ്റന്റ് സിലബസ് 2023

Sharing is caring!

FAQs

ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ലബോറട്ടറി അസിസ്റ്റന്റ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ലബോറട്ടറി അസിസ്റ്റന്റ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ നവംബർ മാസങ്ങളിൽ നടത്തും.