Malyalam govt jobs   »   Kerala PSC   »   കേരള PSC L.D. ക്ലാർക്ക്, DEO ആൻസർ...

കേരള PSC L.D. ക്ലാർക്ക്, DEO ആൻസർ കീ 2023 OUT, PDF ഡൗൺലോഡ്

കേരള PSC L.D. ക്ലാർക്ക്, DEO ആൻസർ കീ 2023

കേരള PSC L.D. ക്ലാർക്ക്, DEO ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 18 ന് L.D. ക്ലാർക്ക്, DEO തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC എൽ ഡി ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് KSPDC ലിമിറ്റഡ്, KAT, മെഡിക്കൽ എഡ്യൂക്കേഷൻ
തസ്തികയുടെ പേര് എൽ ഡി ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കാറ്റഗറി നമ്പർ 139/2021, 510/2021, 747/2021
കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് പരീക്ഷ തീയതി 18 മെയ് 2023
കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് പ്രൊവിഷണൽ ആൻസർ കീ 19 മെയ് 2023
കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ഫൈനൽ ആൻസർ കീ 10 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC L.D. ക്ലാർക്ക്, DEO മെയിൻസ് ആൻസർ കീ PDF
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം, ചോദ്യപേപ്പർ കോഡ്  ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF ഫൈനൽ ആൻസർ കീ PDF
 139/2021, 510/2021, 747/2021  L.D. ക്ലാർക്ക്, DEO മലയാളം, 040/2023-M ഡൗൺലോഡ് PDF ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ്, 040/2023-T ഡൗൺലോഡ് PDF
കന്നഡ, 040/2023-K ഡൗൺലോഡ് PDF

കേരള PSC എൽ ഡി ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • എൽ ഡി ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Kerala PSC LD Clerk, DEO – Related Article
Kerala PSC Data Entry Operator Mains Exam Date 2023 Kerala PSC Data Entry Operator Mains Exam Syllabus 2023

Sharing is caring!

FAQs

കേരള PSC L.D. ക്ലാർക്ക്, DEO പരീക്ഷ 2023-ന്റെ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉത്തരസൂചിക നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. കേരള PSC L.D. ക്ലാർക്ക്, DEO പരീക്ഷ 2023-ന്റെ ഉത്തരസൂചിക Adda247 കേരള ബ്ലോഗിൽ നിന്നോ ആപ്പിൽ നിന്നോ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും

L.D. ക്ലാർക്ക്, DEO മെയിൻസ് ഫൈനൽ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

L.D. ക്ലാർക്ക്, DEO മെയിൻസ് ഫൈനൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.