Table of Contents
കേരള PSC KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023
കേരള PSC KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KIRTADS ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | KIRTADS |
തസ്തികയുടെ പേര് | ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപോളജി/സോഷിയോളജി) |
കാറ്റഗറി നമ്പർ | 185/2022 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 മെയ് 2023 മുതൽ 11 ജൂൺ വരെ |
കേരള PSC ഇൻവെസ്റ്റിഗേറ്റർ ഹാൾ ടിക്കറ്റ് റിലീസ് തീയതി | 21 ജൂലൈ 2023 |
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി | 04 ഓഗസ്റ്റ് 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ വിജ്ഞാപനം PDF
ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപോളജി/സോഷിയോളജി) പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ തീയതി വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ വിജ്ഞാപനം PDF
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ പാറ്റേൺ
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC ഇൻവെസ്റ്റിഗേറ്റർ പരീക്ഷ പാറ്റേൺ | ||
മൊഡ്യൂൾ | പ്രധാന വിഷയങ്ങൾ | മാർക്ക് |
മൊഡ്യൂൾ I | Anthropology | 8 മാർക്ക് |
മൊഡ്യൂൾ II | Ecology, Society and Culture | 8 മാർക്ക് |
മൊഡ്യൂൾ III | Anthropological Theories | 8 മാർക്ക് |
മൊഡ്യൂൾ IV | Development Anthropology and Economic Anthropology | 8 മാർക്ക് |
മൊഡ്യൂൾ V | Research Methods in Anthropology | 8 മാർക്ക് |
മൊഡ്യൂൾ I | Origin and Development of Sociology | 8 മാർക്ക് |
മൊഡ്യൂൾ II | Sociology in India | 8 മാർക്ക് |
മൊഡ്യൂൾ III | Globalisation and development | 8 മാർക്ക് |
മൊഡ്യൂൾ IV | Social Problems | 8 മാർക്ക് |
മൊഡ്യൂൾ V | Social Research Methods | 8 മാർക്ക് |
General Knowledge, Current Affairs & Renaissance in Kerala | 20 മാർക്ക് | |
ആകെ | 100 മാർക്ക് |