Malyalam govt jobs   »   Result   »   കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ...

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് 2023 OUT, ഷോർട്ട് ലിസ്റ്റ് PDF

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട്

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഒക്ടോബർ മുതൽ ആണ് ജില്ലാ അടിസ്ഥാനത്തിലുള്ള ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ സർവ്വേ ലാസ്കർ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് പരിശോധിക്കുക.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് വനം
തസ്തികയുടെ പേര് റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്കർ
കാറ്റഗറി നമ്പർ 408/2021
റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ പരീക്ഷാ തീയതി 17 മെയ് 2023
ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി കോഴിക്കോട്- 06 ഒക്ടോബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ സർവ്വേ ലാസ്കർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ സർവ്വേ ലാസ്കർ മെയിൻസ് പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഷോർട്ട് ലിസ്റ്റ് PDF
ജില്ലാ ഷോർട്ട് ലിസ്റ്റ് PDF
കോഴിക്കോട് ഡൗൺലോഡ് PDF

KPSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ കട്ട് ഓഫ് മാർക്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കട്ട് ഓഫ് മാർക്ക് പരിശോധിക്കുക.

KPSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ കട്ട് ഓഫ് മാർക്ക്
ജില്ലാ കട്ട് ഓഫ് മാർക്ക്
കോഴിക്കോട് 78

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ സർവ്വേ ലാസ്കർ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് ഒക്ടോബർ 06 ന് പ്രസിദ്ധീകരിച്ചു.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.