Malyalam govt jobs   »   News   »   കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ്

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന കേരള PSC KAS പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി സെപ്റ്റംബർ 23, 24 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും KAS ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് KAS ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് KAS ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

KAS SURE SHOT BATCH

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് കേരള PSC KAS പരീക്ഷ 2024
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 21 സെപ്റ്റംബർ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 23 സെപ്റ്റംബർ 2023 (10.00 AM)
മോക്ക് ലൈവ് തീയതി 23 സെപ്റ്റംബർ 2023 (11:00 AM) മുതൽ 24 സെപ്റ്റംബർ 2023 (11:55 PM) വരെ
റിസൾട്ട് തീയതി 25 സെപ്റ്റംബർ 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷയുടെ സമയപരിധി 90 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന KAS സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link)

കേരള PSC KAS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Web Link)

 

Sharing is caring!

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

സെപ്റ്റംബർ 21 ന് രജിസ്ട്രേഷൻ ആരംഭിച്ചു.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ സെപ്റ്റംബർ 23 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് സെപ്റ്റംബർ 25 ന് പ്രസിദ്ധീകരിക്കും.