Malyalam govt jobs   »   Kerala PSC KAS   »   കേരള PSC KAS യോഗ്യത മാനദണ്ഡം

കേരള PSC KAS യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC KAS യോഗ്യത മാനദണ്ഡം

കേരള PSC KAS യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC KAS വിജ്ഞാപനം 2023 ഉടൻ പ്രസിദ്ധീകരിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള PSC KAS യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. KAS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

കേരള PSC KAS 2023 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC KAS 2023 യോഗ്യത മാനദണ്ഡം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC KAS 2023 യോഗ്യത മാനദണ്ഡം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
പരീക്ഷയുടെ പേര് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസസ് പരീക്ഷ
KAS വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി നവംബർ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KAS യോഗ്യത മാനദണ്ഡം 2023

കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

KAS പ്രായപരിധി

ഉദ്യോഗാർത്ഥികൾ KAS തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KPSC KAS വിജ്ഞാപനം
പരീക്ഷയുടെ പേര് പ്രായപരിധി
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് 18-നും 32-നും ഇടയിൽ

KAS പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
OBC 03 വയസ്സ്
SC/ ST 05 വയസ്സ്

KAS വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ KAS തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KPSC KAS വിജ്ഞാപനം
പരീക്ഷയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

Sharing is caring!

FAQs

കേരള PSC KAS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC KAS വിജ്ഞാപനം നവംബർ മാസത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

KAS പരീക്ഷയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

KAS പരീക്ഷയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.