Malyalam govt jobs   »   Kerala PSC Junior Systems Officer Recruitment...   »   കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ...

കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി 2024 OUT

കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി

കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ ജനുവരി മാസത്തിൽ നടക്കും.

ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് ജൂനിയർ സിസ്റ്റംസ് ഓഫീസർ
കാറ്റഗറി നമ്പർ 690/2022
പരീക്ഷാ മോഡ് OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

MILMA ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ അറിയിപ്പ്  PDF

ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ ജനുവരി മാസത്തിൽ നടക്കും.കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ അറിയിപ്പ്  PDF

കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി 2024

ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷാ തീയതി 2024
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 17 ജനുവരി 2024
പരീക്ഷാ തീയതി 31 ജനുവരി 2024

 

REALTED ARTICLES
കേരള PSC ജൂനിയർ സിസ്റ്റംസ് ഓഫീസർ സിലബസ്

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷ ജനുവരി മാസത്തിൽ നടത്തും.

ജൂനിയർ സിസ്റ്റംസ് ഓഫീസർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ജൂനിയർ സിസ്റ്റംസ് ഓഫീസർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ജൂനിയർ സിസ്റ്റംസ് ഓഫീസർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.