Malyalam govt jobs   »   Kerala PSC Syllabus   »   Kerala PSC Junior Project Assistant Syllabus

Kerala PSC Junior Project Assistant Syllabus 2023, Download PDF

Kerala PSC Junior Project Assistant Syllabus: Kerala Public Service Commission has published Kerala PSC Junior Project Assistant Syllabus on its official website. If you have applied for the post of Junior Project Assistant and would like to know the detailed syllabus, then your search ends right here. In order to crack the exam, one needs to have a clear understanding of the syllabus, therefore, read through Kerala PSC Junior Project Assistant Syllabus to broaden your perspective. You can also download Junior Project Assistant Kerala PSC Syllabus in PDF format.

Kerala PSC Junior Project Assistant Syllabus 2023

Kerala PSC Junior Project Assistant Syllabus 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് Kerala PSC Junior Project Assistant Syllabus PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill out the Form and Get all The Latest Job Alerts – Click here

Junior Project Assistant Kerala PSC Syllabus 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Junior Project Assistant Kerala PSC Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Junior Project Assistant Kerala PSC Syllabus 2023
Organization Kerala Public Service Commission
Category Exam Syllabus
Department Kerala State Backward Classes Development Corporation
Name of the Post Junior Project Assistant
Category No. 495/2022, 496/2022
Date to Submit Confirmation 22nd April 2023 To 11th May 2023
Mode of Examination ONLINE/ OMR
Medium of Questions English
Total Marks 100
Duration of Examination 1 Hour 30 Minutes
Official Website www.keralapsc.gov.in

Junior Project Assistant Exam Pattern

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

Junior Project Assistant Exam Pattern 
Parts Sections Marks
Part I പൊതുവിജ്ഞാനം:-
ചരിത്രം (5 Marks)
ഭൂമിശാസ്ത്രം (5 Marks)
ധനതത്വശാസ്ത്രം (5 Marks)
ഇന്ത്യൻ ഭരണഘടന (8 Marks)
കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 Marks)
ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 Marks)
ഭൗതികശാസ്ത്രം (3 Marks)
രസതന്ത്രം (3 Marks)
കല, കായിക, സാഹിത്യ, സംസ്കാരം (4 Marks)
40 Marks
Part II ആനുകാലിക വിഷയങ്ങൾ 10 Marks
Part III ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും 10 Marks
Part IV General English 10 Marks
Part V പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ 10 Marks
Part VI Computer Application 20 Marks

Kerala PSC Junior Project Assistant Syllabus PDF Download

Kerala PSC Junior Project Assistant Syllabus PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Kerala PSC Junior Project Assistant Syllabus PDF Download

Kerala PSC Junior Project Assistant Syllabus

ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Part I: പൊതുവിജ്ഞാനം:- (40 Marks)

A. ചരിത്രം (5 Marks)

  • കേരളം –  യൂറോപ്യന്‍മാരുടെ വരവ്‌ – യൂറോപ്യന്‍മാരുടെ സംഭാവന – മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെ, തിരുവിതാംകൂറിന്‍റെ ചരിത്രം – സാമൂഹയ, മത, നവോത്ഥാന പ്രസ്ഥനങ്ങള്‍ – കേരളത്തിലെ ദേശീയ പ്രസ്ഥനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956- നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃ രാഷ്ട്രീയ ചരിത്രം.
  • ഇന്ത്യ-  രാഷ്ട്രീയ ചരിത്രം- ബ്രിട്ടീഷ്  ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്രയസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
  • ലോകം –  ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന്‍ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച്‌ വിപ്ലവം – റഷ്യന്‍ വിപ്ലവം – ചൈനീസ്‌ വിപ്ലവം – രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം – ഐകൃ രാഷ്ട്ര സംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍

B. ഭൂമിശാസ്ത്രം (5 Marks)

1) ഭൂമിശാസ്ത്രതിന്റെ അടിസ്ഥന തത്വങ്ങള്‍ – ഭൂമിയുടെ ഘടന – അന്തരീക്ഷം – പാറകള്‍ – ഭൗമോപരിതലം – അന്തരീക്ഷ മര്‍ദ്ദവും കാറ്റും – താപനിലയും ഋതുക്കളും  – ആഗോളപ്രശ്നങ്ങള്‍ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്‍ – മാപ്പുകള്‍ – ടോപ്പോഗ്രാഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍ – വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം – മഹാസമുദ്രങ്ങള്‍ – സ്മുദ്രചലനങ്ങള്‍ – ഭൂഖണ്ഡങ്ങള്‍ – ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

2) ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ  അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം   – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍

3) കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ  സ്രോതസുകൾ – റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍.

C. ധനതത്വശാസ്ത്രം (5 Marks)

ഇന്ത്യ – സാമ്പത്തിക രംഗം- പഞ്ചവത്സര പദ്ധതികള്‍ –പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസമ്പത്തിക പരിഷ്‌കാരങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിതവിപ്ലവം.

D. ഇന്ത്യൻ ഭരണഘടന (8 Marks)

ഭരണഘടനാ നിർമ്മാണ സമിതി, ആമുഖം, പൗരത്വം- മൗലികാവകാശങ്ങൾ- നിർദേശകതത്വങ്ങൾ- മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91) പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും- യൂണിയൻ ലിസ്റ്റ്- സ്റ്റേറ്റ് ലിസ്റ്റ്- കൺകറന്റ് ലിസ്റ്റ്.

E. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 Marks)

കേരളം സംസ്ഥാന സിവിൽ സർവീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക-സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.

F. ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 Marks)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്‌
  2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ലപതാ രോഗങ്ങളും
  3. സാംക്രമിക രോഗങ്ങളും രോഗകാരികളും
  4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
  5. ജീവിതശൈലി രോഗങ്ങൾ
  6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

G. ഭൗതികശാസ്ത്രം (3 Marks)

  1. ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം- യൂണിറ്റ്, അളവുകളും തോതും.
  2. ചലനം- ന്യൂട്ടന്റെ ചലന നിയമങ്ങൾ- മൂന്നാം ചലന നിയമം- ആക്കം- _ മോഷൻ- മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ
  3. പ്രകാശം- ലെൻസ്, ദർപ്പണം- r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തി യുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ- മഴവില്ല്- പൂക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, IR Rays- UV Rays- X Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.
  4. ശബ്ദം- വിവിധതരം തരംഗങ്ങൾ -വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം
  5. ബലം – വിവിധ തരം ബലങ്ങൾ -ഘർഷണം- ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം- പ്ലവക്ഷമബലം- ആർക്കമിഡീസ് തത്വം- പാസ്കൽ നിയമം- സാന്ദ്രത- ആപേക്ഷിക സാന്ദ്രത- _ ബലങ്ങൾ- കേശിക ഉയർച്ച- വിസകസ് ബലം – പ്രതല ബലം
  6. അഭികേന്ദ്ര ബലം, അപകേന്ദ്രബലം,  ഉപഗ്രഹങ്ങൾ, പാലായനപ്രവേഗം പിണ്ഡവും ഭാരവും, g യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ g യുടെ മൂല്യം
  7. താപം -താപനില വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത -ആപേക്ഷിക ആർദ്രത
  8. പ്രവർത്തി -ഊർജ്ജം -പവർ ഗണിത പ്രശ്നങ്ങൾ -ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ

H. രസതന്ത്രം (3 Marks)

  1. ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – _
  2. മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ
  3. ലോഹങ്ങൾ- അലോഹങ്ങൾ- ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും- pH മൂല്യം- ആൽക്കലോയിഡുകൾ

I. കല, കായിക, സാഹിത്യ, സംസ്കാരം (4 Marks)

കല

  1. കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
  • പ്രശസ്തമായ സ്ഥലങ്ങൾ
  • പ്രശസ്തമായ സ്ഥാപനങ്ങൾ
  • പ്രശസ്തമായ വ്യക്തികൾ
  • പ്രശസ്തമായ കലാകാരൻമാർ
  • പ്രശസ്തമായ എഴുത്തുകാർ

കായികം

  1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  2. പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
  3. പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
  4. പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
  5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  6. ഒളിമ്പിക്സ്
  • അടിസ്ഥാന വിവരങ്ങൾ
  • പ്രധാന വേദികൾ/ രാജ്യങ്ങൾ
  • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
  • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
  • വിന്റർ ഒളിമ്പിക്സ്പാ
  • പാര ഒളിമ്പിക്സ്

7. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

  • വേദികൾ
  • രാജ്യങ്ങൾ
  • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
  • ഇതര വസ്തുതകൾ

8. ദേശീയ ഗെയിംസ്
9. ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
10. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ/ വിനോദങ്ങൾ

സാഹിത്യം

  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ -കൃതികൾ
  5. പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
  6. മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
    -അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
  8. ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
  9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം

  1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
  2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

Part II: ആനുകാലിക വിഷയങ്ങൾ (20 Marks)

Part III: ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

Part III (A) Simple Arithmetic (5 Marks)

  1. Numbers and Basic Operations
  2. Fraction and Decimal Numbers
  3. Percentage
  4. Profit and Loss
  5. Simple and Compound Interest
  6. Ratio and Proportion
  7. Time and Distance
  8. Time and Work
  9. Average
  10. Laws of Exponents
  11. Mensuration
  12. Progressions

Part III (B) Mental Ability (5 Marks)

  1. Series
  2. Problems on Mathematics Signs
  3. Analogy- Word Analogy, Alphabet Analogy, Number Analogy
  4. Odd man out
  5. Coding and De Coding
  6. Family Relations
  7. Sense of Direction
  8. Time and Angles
  9. Time in a clock and its reflection
  10. Date and Calendar
  11. Clerical Ability

Part IV: General English (10 Marks)

A. English Grammar (5 Marks)

1. Types of Sentences and Interchange of Sentences.
2. Different Parts of Speech.
3. Agreement of Subject and Verb.
4. Articles – The Definite and the Indefinite Articles.
5. Uses of Primary and Modal Auxiliary Verbs
6. Tag Questions
7. Infinitive and Gerunds
8. Tenses
9. Tenses in Conditional Sentences
10. Prepositions
11. The Use of Correlatives
12. Direct and Indirect Speech
13. Active and Passive voice
14. Correction of Sentences
15. Degrees of Comparison

B. Vocabulary (5 Marks)

1. Singular & Plural, Change of Gender, Collective Nouns
2. Word formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10. Spelling Test
11. Idioms and their Meanings
12. Expansion and meaning of Common Abbreviations

Part V: പ്രാദേശിക ഭാഷകൾ (മലയാളം/ തമിഴ്/ കന്നഡ) (10 Marks)

A. Malayalam

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം
  11. പുല്ലിംഗം
  12. വചനം
  13. പിരിച്ചെഴുതൽ
  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

B. Kannada

1) Word Purity / Correct Word
2) Correct Sentence
3) Translation
4) One Word / Single Word / One Word Substitution
5) Synonyms
6) Antonyms
7) Idioms and Proverbs
8) Equivalent Word
9) Join the Word
10) Feminine Gender, Masculine Gender
11)Number
12) Sort and Write

C. Tamil 

1) Correct Word
2) Correct Structure of Sentence
3) Translation
4) Single Word
5) Synonyms
6) Antonyms / Opposite
7) Phrases and Proverbs
8) Equal Word
9) Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases

Part VI: Computer Application (20 Marks)

Module 1: Computer fundamentals, Windows, Linux & Internet (5 Marks)

  • Computer system – Concepts of Hardware and Software, Function of motherboard components, Various Input/ Output devices, Operating System – Main features of Windows OS, Concept of various shortcut commands, Booting process, Various types of memories and their features, Basic Hardware and software issues and their solutions, Usage of Application software, DOS- Internal and External Commands, Open Source Software – Introduction to Linux Operating System, Basic Linux commands, Internet Concepts – Introduction to www, IP address, URL, HTTP, Firewall, Web Browsers, Internet servers and search engines, HTML, Domain Name System, E-mail, Video chatting tools, Social Networking concepts, Cyber Security – SSL, HTTPS, Virus, Antivirus, IT Act, Cyber crimes.

Module 2: Word Processing Software (5 Marks)

  • MS Word – Word features, Office button, toolbars, Editing documents – Creating, saving, formatting and printing documents, Various Word shortcut keys, Inser t- Tables & other objects, Page Layout settings, Working with objects, macro, mail merge, templates, Autocorrect tools, Hyperlink, Bookmark, Comment, equation, symbols, citation, cross-reference, footnote, translate, synonyms, thesaurus, spell check & grammar, compare.

Module 3: Spread Sheet Application (5 Marks)

  • MS Excel – features, Cells – Cell referencing and linking Sheets, Excel functions – Financial, Logical, Text, date & time, Lookup, Math, Statistical, Data types in Excel, sorting, filtering and validating data, Various Excel shortcut keys, Analyzing data – static and dynamic charts, data tables, pivot tables, Importing & exporting excel data, Introduction to VBA features and applications.

Module 4: Image editing, Presentations (3 Marks)

  • Images – Different formats of images and their uses, Editing of images – using Windows PaintPhotoshop, GIMP, MS PowerPoint – Introduction to PowerPoint, basic application components, Creating Slide Shows, Insert picture and theme, Add new slide, format text, link with word and excel documents, slide transitions and objects, Inserting audio & video, Modify slide page setup and print the slides, Various PowerPoint shortcut keys.

Module 5: Database Management Systems (2 Marks)

  • DBMS-Concepts of Data and Databases, Database Schema, Triggers, Views, Entity, MS Access-Table, Field, record, Integrity rules and constraints, Relationships in tables, Normalisation, Structured Query Language- Data types, Various types of Queries, Data Definition Language, Data Manipulation Language, Retrieval Queries.
RELATED ARTICLES
Kerala PSC July Exam Calendar Kerala PSC Junior Project Assistant Exam Date

Sharing is caring!

FAQs

Is there any negative marking in Junior Project Assistant Exam?

Yes, there is a negative marking of 0.33 marks.

From where can I download Junior Project Assistant Syllabus?

The direct link to download Junior Project Assistant Syllabus is provided in the article.