Malyalam govt jobs   »   Kerala PSC Junior Project Assistant Recruitment...   »   കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ...

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ 2023 OUT

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 31 ന് ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്‌ട്രിക്കൽസ് ലിമിറ്റഡ്
തസ്തികയുടെ പേര് ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 495/2022
പരീക്ഷ മോഡ്  OMR (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷ തീയതി 31 ജൂലൈ 2023
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പ്രൊവിഷണൽ ആൻസർ കീ തീയതി 04 ആഗസ്റ്റ് 2023
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ  PDF
ആൻസർ കീ PDF
ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പാർട്ട് I,II,III,V – മലയാളം/തമിഴ്/കന്നഡ,
പാർട്ട് IV, VI -ഇംഗ്ലീഷ്
ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.