Table of Contents
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ 2023
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ ഉടൻ പ്രസിദ്ധീകരിച്ചു. ജൂലൈ 21 ന് ജൂനിയർ ഇൻസ്ട്രക്ടർ TPES തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
KPSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KPSC ജൂനിയർ ഇൻസ്ട്രക്ടർ TPES ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം -TPES (വ്യാവസായിക പരിശീലനം) |
തസ്തികയുടെ പേര് | ജൂനിയർ ഇൻസ്ട്രക്ടർ TPES |
കാറ്റഗറി നമ്പർ | 555/2021 |
പരീക്ഷ മോഡ് | OMR |
ജൂനിയർ ഇൻസ്ട്രക്ടർ TPES പരീക്ഷ തീയതി | 21 ജൂലൈ 2023 |
ജൂനിയർ ഇൻസ്ട്രക്ടർ TPES പ്രൊവിഷണൽ ആൻസർ കീ റിലീസ് തീയതി | 25 ജൂലൈ 2023 |
ജൂനിയർ ഇൻസ്ട്രക്ടർ TPES ഫൈനൽ ആൻസർ കീ റിലീസ് തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ജൂനിയർ ഇൻസ്ട്രക്ടർ TPES ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ PDF |
|||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ജൂനിയർ ഇൻസ്ട്രക്ടർ | ഇംഗ്ലീഷ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
ജൂനിയർ ഇൻസ്ട്രക്ടർ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.