Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ഇൻഡസ്ട്രിയൽ ട്രെയിനിങ്
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ (ഡയറിങ്)
കാറ്റഗറി നമ്പർ 048/2022
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് പരീക്ഷ പാറ്റേൺ 2023

ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് പരീക്ഷ പാറ്റേൺ 2023
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ 1 Dairy Development and Cooperative System 5 മാർക്ക്
മൊഡ്യൂൾ 2 Dairy Husbandry 10 മാർക്ക്
മൊഡ്യൂൾ 3 Fundamentals of Dairy Chemistry 10 മാർക്ക്
മൊഡ്യൂൾ 4  Fundamentals of Dairy Microbiology 10 മാർക്ക്
മൊഡ്യൂൾ 5 Dairy Processing and Technology 20 മാർക്ക്
മൊഡ്യൂൾ 6  Dairy Engineering 10 മാർക്ക്
മൊഡ്യൂൾ 7 Dairy Plant Management 5 മാർക്ക്
മൊഡ്യൂൾ 8 Milk Quality Analysis 10 മാർക്ക്
മൊഡ്യൂൾ 9 Sampling of Milk and Milk Products 10 മാർക്ക്
മൊഡ്യൂൾ 10 Milk and Milk Products Standards 10 മാർക്ക്
ടോട്ടൽ 100 മാർക്ക്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ്

ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

മൊഡ്യൂൾ 1: Dairy Development and Cooperative System (5 marks)
Dairy Development in India – Dairy Cooperatives – Operation Flood – Milk Production in India and Kerala with reference to Global Milk Production – Per capita availability of milk – Role of milk and milk products in human nutrition – Nutritive value of milk

മൊഡ്യൂൾ 2: Dairy Husbandry (10 marks)
Dairy Cattle Breeds – Indigenous and Exotic – Genetics and Breeding – AI Techniques – Frozen Semen Technology – Dairy Cattle Management – Animal Husbandry Practices and Healthcare –
Vaccination Schedule – Clean Milk Production – Types of Milking

മൊഡ്യൂൾ 3: Fundamentals of Dairy Chemistry (10 marks)
Milk Composition and its constituents – Nutritional Importance of milk constituents – physicochemical properties of milk – Feed and Environmental factors influencing the composition of milk –
Thermal stability of milk

മൊഡ്യൂൾ 4: Fundamentals of Dairy Microbiology (10 marks)
Common microorganisms in milk – Factor affecting the growth of micro-organisms – Milk Fermentation – Desirable and undesirable fermentation – Spoilage of milk – Control of Microbial Spoilage – Milk
borne diseases – Milk in Relation to Public Health – Common starter cultures in the dairy industry, classification, characteristics, and propagation

മൊഡ്യൂൾ 5: Dairy Processing and Technology (20 marks)
Milk processing – Milk procurement, collection, and transportation – Standardization – Pasteurization – Bactofugation – Homogenization of milk – packaging of milk – Cleaning and sanitation – Cleaning in Place (CIP) System – Cleaning agents Dairy Technology – Manufacture of Fat rich dairy products – cream – butter – ghee – Ice cream – Concentrated and Dried Milk Products- Cheese – Fermented milk products – Manufacture of Dahi – Yoghurt – Shrikhand – Indigenous milk products – Effective utilization of dairy by-products

മൊഡ്യൂൾ 6: Dairy Engineering (10 marks)
Characteristics and selection of materials for construction of dairy equipment – Pipes and Fittings -Principle and design of Pasteuriser, Homogeniser, Cream Separator – Principle of Heat Exchange –
Energy consumption in milk processing operations – Refrigeration requirement in dairy processing operations – Boiler – Types, operation, and design – Boiler efficiency – Process Schedule in dairy
plant – Energy conservation measures – ETP system – Cold Storage and Insulation

മൊഡ്യൂൾ 7: Dairy Plant Management (5 marks)
Milk Losses – Managing Productivity – Human resources (Manpower planning for dairy plant operation) – Types of layout – Essential features of dairy plant design Book-keeping and Accountancy – General principles of bookkeeping and accountancy, single and double entry system – Maintenance of accounts and working capital management – Product costing

മൊഡ്യൂൾ 8: Milk Quality Analysis (10 marks)
Sensory analysis of Milk – Determination of Specific gravity, fat, SNF, TS, Acidity, and pH in milk and their significance and interpretation – Determination and significance of MBR Test – SPC –
Phosphatase activity in milk – Preservatives, Neutralizers, and Adulterants in milk and their detection – Advanced analytical techniques in milk

മൊഡ്യൂൾ 9: Sampling of Milk and Milk Products (10 marks)
Sampling – Sampling Personnel – Sealing & Labeling of samples – Preparation of a sampling report – Sampling equipment – sample containers – Sampling techniques – Preservation of samples – Storage and transport of samples – minimum sample size – Sampling for microbiological examination

മൊഡ്യൂൾ 10: Milk and Milk Products Standards (10 marks)
Classes of Milk – Legal / Statutory standards of milk and milk products – bacteriological standards of milk and milk products – FSSAI, ISO standards – Maximum Permissible limits of Aflatoxin,
Pesticides, Antibiotic residues, and Heavy metals in milk and milk Products – Storage of milk and milk Products – Labeling of milk and milk Products

Sharing is caring!

FAQs

ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ജൂനിയർ ഇൻസ്ട്രക്ടർ ഡയറിങ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.