Malyalam govt jobs   »   Kerala PSC   »   കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ...

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ 2023 OUT, ഡൗൺലോഡ് ലിങ്ക്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 11 ന് ജൂനിയർ ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ
ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ഇൻഡസ്ട്രിയൽ ട്രെയിനിങ്
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്)
കാറ്റഗറി നമ്പർ 745/2021
പരീക്ഷ മോഡ്  OMR
ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 11 ആഗസ്റ്റ് 2023
ജൂനിയർ ഇൻസ്ട്രക്ടർ COPA പ്രൊവിഷണൽ ആൻസർ കീ തീയതി  17 ആഗസ്റ്റ് 2023
ജൂനിയർ ഇൻസ്ട്രക്ടർ COPA ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  ജൂനിയർ ഇൻസ്ട്രക്ടർ COPA ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
ജൂനിയർ ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) ഇംഗ്ലീഷ് ഡൗൺലോഡ് PDF  ഡൗൺലോഡ് PDF

ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.