Malyalam govt jobs   »   Kerala PSC   »   കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ്...

കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 OUT

കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023

കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. നവംബർ 04  നാണ് കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പരിശോധിക്കുക.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് ഡിഗ്രി മെയിൻസ് പരീക്ഷ
വകുപ്പ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ്
തസ്തികയുടെ പേര് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ
കാറ്റഗറി നമ്പർ 004/2022
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് റിലീസ് തീയതി 04 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കട്ട് ഓഫ് മാർക്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കട്ട് ഓഫ് മാർക്ക് പരിശോധിക്കുക.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കട്ട് ഓഫ് മാർക്ക്
തസ്തികയുടെ പേര് കട്ട് ഓഫ് മാർക്ക്
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ 64

KPSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ റിസൾട്ട് നവംബർ 04 ന് പ്രസിദ്ധീകരിച്ചു.

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.