Malyalam govt jobs   »   Kerala PSC   »   കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ...

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023 OUT

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 17 ന് ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ദേശീയ തൊഴിൽ സേവനങ്ങൾ
തസ്തികയുടെ പേര് ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ
കാറ്റഗറി നമ്പർ 004/2022
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പരീക്ഷാ തീയതി 17 ജൂൺ 2023
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പ്രൊവിഷണൽ ആൻസർ കീ 22 ജൂൺ 2023
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ മലയാളം/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ്/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .