Malyalam govt jobs   »   Kerala PSC   »   കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ...

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ 2023 OUT

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ 2023

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂൺ 06 ന് ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, ക്ലർക്ക് ഗ്രേഡ് I, ടൈം കീപ്പർ ഗ്രേഡ് II, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ ക്ലർക്ക് എന്നി തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് KSFE/ KSEB/ KMML/ KELTRON
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, ക്ലർക്ക് ഗ്രേഡ് I, ടൈം കീപ്പർ ഗ്രേഡ് II, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ ക്ലർക്ക്
കാറ്റഗറി നമ്പർ 026/2022
ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I പരീക്ഷ തീയതി 06 ജൂൺ 2023
ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I പ്രൊവിഷണൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, ക്ലർക്ക് ഗ്രേഡ് I ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡിഗ്രി മെയിൻസ് ചോദ്യപേപ്പർ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ PDF

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, ക്ലർക്ക് ഗ്രേഡ് I, ടൈം കീപ്പർ ഗ്രേഡ് II, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ ക്ലർക്ക് മലയാളം/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .