Malyalam govt jobs   »   Kerala PSC   »   കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 24 ന് ഇന്റേണൽ ഓഡിറ്റർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഇന്റേണൽ ഓഡിറ്റർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് ഇന്റേണൽ ഓഡിറ്റർ
കാറ്റഗറി നമ്പർ 302/2021
ഇന്റേണൽ ഓഡിറ്റർ പരീക്ഷാ തീയതി 24 ജൂൺ 2023
ഇന്റേണൽ ഓഡിറ്റർ പ്രൊവിഷണൽ ആൻസർ കീ 30 ജൂൺ 2023
ഇന്റേണൽ ഓഡിറ്റർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ PDF

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഇന്റേണൽ ഓഡിറ്റർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇന്റേണൽ ഓഡിറ്റർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF,
പ്രൊവിഷണൽ ആൻസർ കീ PDF
ഇന്റേണൽ ഓഡിറ്റർ ഇംഗ്ലീഷ് ഡൗൺലോഡ് PDF

കേരള PSC ഇന്റേണൽ ഓഡിറ്റർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇന്റേണൽ ഓഡിറ്റർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ഇന്റേണൽ ഓഡിറ്റർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഇന്റേണൽ ഓഡിറ്റർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഇന്റേണൽ ഓഡിറ്റർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഇന്റേണൽ ഓഡിറ്റർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.