Malyalam govt jobs   »   Kerala PSC   »   കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം...

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ആൻസർ കീ 2023 OUT

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ആൻസർ കീ

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 26 ന് ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് സാങ്കേതിക വിദ്യാഭ്യാസം (ഗവ.പോളിടെക്നിക്സ്)
തസ്തികയുടെ പേര് ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (മലയാളം മീഡിയം)
കാറ്റഗറി നമ്പർ 278/2022 –  280/2022,  497/2022, 748/2022, 749/2022
പരീക്ഷ മോഡ് ONLINE
ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് പരീക്ഷ തീയതി 26 ജൂലൈ 2023
ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് പ്രൊവിഷണൽ ആൻസർ കീ തീയതി 8 ആഗസ്റ്റ് 2023
ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ഫൈനൽ ആൻസർ കീ തീയതി 17 ആഗസ്റ്റ് 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ  & ഫൈനൽ ആൻസർ കീ PDF
ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (മലയാളം മീഡിയം) പാർട്ട് I, II – ഇംഗ്ലീഷ്
പാർട്ട് III – മലയാളം
ഡൗൺലോഡ് PDF

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- ONLINE പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ഫൈനൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC HST മാത്തമാറ്റിക്സ് മലയാളം മീഡിയം ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.