Table of Contents
കേരള PSC HSA മെയിൻസ് ഫലം 2024
Kerala HSA Result 2024: ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ HSA റിസൾട്ട് പ്രസിദ്ധീകരിച്ചു. January 06 നാണ് Kerala PSC HSA(Hindi) Result 2024 പ്രസിദ്ധീകരിച്ചത്. Kerala PSC HSA – Hindi തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ Kerala HSA (Hindi) Result PDF ഈ ലേഖനത്തിൽ നിന്നും ഡൗൺലോഡ് ചെയ്യുക.
Kerala PSC HSA Result 2024: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC HSA Result 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala PSC HSA Result 2024 | |
Organization Name | Kerala PSC |
Category | Result |
Post Name | HSA – HINDI |
Salary Scale | Rs. 41,300 – 87,000/- |
Result Out Date | 12 January 2024 |
Official Website | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC HSA മെയിൻസ് ഫലം 2024: PDF Download
കേരള PSC ഔദ്യോഗിക വെബ്സൈറ്റിൽ HSA(Hindi) Mains List പ്രസിദ്ധീകരിച്ചു. HSA (Hindi) തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള HSA – Hindi Mains List PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ജില്ല | റാങ്ക് ലിസ്റ്റ് |
കാസർഗോഡ് | Click Here |
ഇടുക്കി | Click Here |
How to download Kerala HSA Result 2024
- കേരള PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- കേരള എന്ന വിഭാഗം സെലക്ട് ചെയ്യുക.
- HSA Mains Hindi ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.