Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ഹൈസ്കൂൾ ടീച്ചർ അറബിക് സിലബസ്

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് 2023 ഡൗൺലോഡ് PDF

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് 2023

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് 2023: കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill out the Form and Get all The Latest Job Alerts – Click here

ഹൈസ്‌കൂൾ ടീച്ചർ അറബിക് കേരള PSC സിലബസ് 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹൈസ്‌കൂൾ ടീച്ചർ അറബിക് കേരള PSC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഹൈസ്‌കൂൾ ടീച്ചർ അറബിക് കേരള PSC സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ സിലബസ്
വകുപ്പ് വിദ്യാഭ്യാസം
തസ്തികയുടെ പേര് ഹൈസ്‌കൂൾ ടീച്ചർ അറബിക്
കാറ്റഗറി നമ്പർ 620/2022, 703/2022, 17/2022, 18/2023
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഹൈസ്‌കൂൾ ടീച്ചർ അറബിക് പരീക്ഷ പാറ്റേൺ

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

ഹൈസ്‌കൂൾ ടീച്ചർ അറബിക് പരീക്ഷ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
ഭാഗം I  Renaissance and freedom movement,
General Knowledge and current affairs
15 മാർക്ക്
ഭാഗം II Methodology of teaching the subject 05 മാർക്ക്
ഭാഗം III Arabic 80 മാർക്ക്

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് PDF ഡൗൺലോഡ്

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് PDF ഡൗൺലോഡ്

 

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ്

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഭാഗം I

  • Renaissance and Freedom movement
  • General Knowledge and current affairs

ഭാഗം II: Methodology of teaching the subject

  • History/conceptual development. Need and Significance, Meaning Nature and Scope of the Subject.
  • Correlation with other subjects and life situations.
  • Aims, Objectives, and Values of Teaching – Taxonomy of Educational Objectives – Old and revised
  • Pedagogic analysis- Need, Significance and Principles.
  • Planning of instruction at Secondary level- Need and importance. Psychological bases of Teaching the subject – Implications of Piaget, Bruner, Gagne, Vygotsky, Ausubel, and Gardener – Individual difference, Motivation, Maxims of teaching.
  • Methods and Strategies of Teaching the Subject- Models of Teaching, Techniques of individualizing instruction.
  • Curriculum – Definition, Principles, Modern trends and organizational approaches, Curriculum reforms – NCF/KCF.
  • Instructional resources- Laboratory, Library, Club, Museum- Visual and Audio-Visual aids – Community-based resources – e-resources – Textbook, Workbook, and Handbook.
  • Assessment; Evaluation- Concepts, Purpose, Types, Principles, Modern techniques – CCE and Grading- Tools and techniques – Qualities of a good test – Types of test items- Evaluation of projects, Seminars, and Assignments – Achievement test, Diagnostic test – Construction, Characteristics, interpretation, and remediation.
  • Teacher – Qualities and Competencies – different roles – Personal Qualities – Essential teaching skills – Microteaching – Action research.

ഭാഗംIII

I – النحو والصرف
 الكلمة وأنواعها (اسم – فعل – حرف)
 الجملة السمية : المبتدأ والخبر وأحكامهما
 الجملة الفعلية
 النواسخ
 الفاعل ونائب الفاعل
 المفاعيل
 اللمزم والمتعدي
 العراب والبناء (السماء والفعال والحروف)
 شبه الجملة – الاضافة – الصفة
 النكرة والمعرفة
 الحال – التمييز – العدد والمعدود
 صيغتا التعجب
 السماء الخمسة – الفعال الخمسة – النواصب والجوامزم
 أسماء الشارة – أسماء الموصولة – أدوات الستفهام – الضمائر
 المجرد والمزيد (الثليثي والرباعي)
 الصحيح والمعتل
 اسم الفاعل والمفعول
 المصادر
 الجموع (جمع السالم ووجمع التكسير)
 فعل المر
 تصريف الفعال (الثليثي والرباعي والمزيد فيهما)
 المقصور والممدود والمنقوص

II – النقد والبلةغة والعروض
 تعريف النقد الدبي
 الدب وعناصره: المعاني – السلوب – الخيال – العاطفة.
 البلةغة : التشبيه والستعارة والمجامز.
 البديع: السجع – الجناس – التقتباس – الطباق والمقابلة.
 العروض : البحور الشعرية

III – تاريخ البدب
 العصر الجاهلي: الحياة الجتماعية والدبية –خصائص الشعر الجاهلي– المعلقات
السبع وأصحابها.
 العصر السلمي و العصر الموي : محمد رسول ال صلعم. – الخلفاء الراشدون
– الشعراء : الخنساء – كعب بن مزهير – حسان بن يثابت – جرير – الفرمزدق –
الخطل.
 القرآن وجمعه وتدوينه – الحديث وجمعه وتدوينه – النقائض – مدح الرسول –
الخطبة (نهج البلةغة)
 تأيثير القرآن والحاديث في اللغة العربية وآدابها.
 العصر العباسي : الحياة الجتماعية والسياسية.
 الشعر العربي العباسي : خصائصه وأةغرااضه.
 أبو نواس – البحتري – المتنبي – أبو العتاهية – المعري.
 أنواع النثر الدبي العباسي : المقامات والتوتقيعات والترجمة.
 المؤلفات والدباء : كتاب الةغاني – البيان والتبيين – العقد الفريد – مقدمة ابن
خلدون – الجاحظ – ابن المقفع – الحريري – الهمداني.
 العلوم : النحو – العروض – الفقه والئمة الربعة – الصحاح الستة – الفلسفة (ابن
الرشد – ابن سينا – ابن خلدون – الغزالي)
 العصر الحديث: الحركات الدبية ( الديوان – أوّبولو – الرابطة القلمية – العصبة
الندلسية)
 الشعر : البارودي- أحمد شوتقي – حافظ بك إبراهيم – الرصافي – ابو القاسم
الشابي – إيليا أبو مااضي – خليل مطران – عمر ابو ريشة – نامزك الملئكة – بدر
شاكر السياب – أدونيس (علي أحمد سعيد) – محمود درويش – فدوى طوتقان.
 النثر: الرواية – القصة – المسرحية – المقالت – المنفلوطي – مارون النقاش –
الرافعي – طه حسين – أحمد أمين – توفيق الحكيم – محمود تيمور – نجيب
محفوظ – محمد حسين هيكل – نجيب الكيلني – جبران خليل جبران – ميخائيل
نعيمة – الطيب صالح.

IV – البدب العربي الهندي
الشعر والنثر – أدب المقاومة – ةغلم علي آمزاد البلجرامي – شاه ولي ال الدهلوي –
عبد الحي الحسني – أبو الحسن علي الندوي.
أنور شاه الكاشميري – عبد الحق محدث الدهلوي – مزين الدين المخدوم الكبير
والصغير – القااضي عمر البلنكوتي – القااضي محمد رمضان الشالياتي – محي
الدين اللوائي
سبحة المرجان – نزهة الخواطر – رجال الفكر والدعوة – تحفة المجاهدين – الدعوة
السلمية في شبه القارة الهندية.
V- تدريس اللغة العربية
 دراسة اللغة العربية واكتسابها.
 النظريات : السلوكية – البنائية – البنائية الجتماعية.
 طرق التدريس : الطريقة المباشرة – طريقة الترجمة – الطريقة التركيبية –
الطريقة التواصلية – الطريقة النتقائية – طريقة المشروع.
 المهارات اللغوية والتدريب عليها (الستماع – التحادث – القراءة – الكتابة)
 جو التدريس : التعلم الجماعي – التعلم التعاوني – التعلم التشاركي.
 التخطيط السنوي وخطة الوحدة وخطة الدرس.
 الدوات والوسائل التدريسية : الوسائط العلمية المتنوعة – الدوات المصطنعة –
كتاب المدرس – كتاب الدارس – النصوص المحلية.
 النشطة الدراسية.
 التقويم.

VI – الترجمة والمواصل.ت.
 الترجمة (من العربية إلى النجليزية وعكسها)
المفردات والمصطلحات والتراكيب (الصحافة – التقنية العلمية –
السفريات والسياحة – المرور – إدارة – محكمة – اتقتصاد)

VII – تحليل كتب الدارس وكتب المدرس المتداولة في اللغة العربية في
المدارس الرسمية في كيرال من الصف الخامس إلى الصف العاشر.

VIII – استيعاب النصوص العربية الغير المألوفة من النثر والشعر.
 هذا لختبار تقابلية استيعاب اللغة وتقابلية التخمين (inference (وتقابلية التطبيق
وتقابلية اللفاظ في اللغة العربية.

 

അനുബന്ധ ലേഖനങ്ങൾ
കേരള PSC ജൂലൈ പരീക്ഷ കലണ്ടർ കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് പരീക്ഷാ തീയതി 2023

Sharing is caring!

കേരള PSC ഹൈസ്‌കൂൾ ടീച്ചർ അറബിക് സിലബസ് 2023 ഡൗൺലോഡ് PDF_3.1

FAQs

ഹൈസ്കൂൾ ടീച്ചർ അറബിക് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ഹൈസ്കൂൾ ടീച്ചർ അറബിക് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഹൈസ്കൂൾ ടീച്ചർ അറബിക് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.