Malyalam govt jobs   »   Kerala PSC   »   കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ...

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023 OUT

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ നടക്കും.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ്  ഫോറസ്റ്റ്, കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് ബോട്ട് ഡ്രൈവർ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ)
കാറ്റഗറി നമ്പർ 160/2022, 175/2022, 447/2022, 138/2023, 662/2021
ബോട്ട് ഡ്രൈവർ ഹാൾ ടിക്കറ്റ് തീയതി 07 സെപ്റ്റംബർ 2023 (തിരുവനന്തപുരം)
25 ഒക്ടോബർ 2023 (ഇടുക്കി, തൃശൂർ, കോഴിക്കോട്)
ബോട്ട് ഡ്രൈവർ പരീക്ഷ തീയതി 21 സെപ്റ്റംബർ 2023 (തിരുവനന്തപുരം)
08 നവംബർ 2023 (ഇടുക്കി, തൃശൂർ, കോഴിക്കോട്)
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം  മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ബോട്ട് ഡ്രൈവർ പരീക്ഷ വിജ്ഞാപനം PDF

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷാ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ബോട്ട് ഡ്രൈവർ പരീക്ഷ വിജ്ഞാപനം  PDF

കേരള PSC ബോട്ട് ഡ്രൈവർ പരീക്ഷ വിജ്ഞാപനം  PDF 2

 

Related Article
കേരള PSC സെപ്റ്റംബർ പരീക്ഷാ കലണ്ടർ 2023
കേരള PSC ബോട്ട് ഡ്രൈവർ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷ സെപ്റ്റംബർ നവംബർ മാസങ്ങളിൽ നടത്തും.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.