Malyalam govt jobs   »   കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024   »   കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ യോഗ്യത...

ആർക്കൊക്കെ KPSC FSO ക്ക് അപേക്ഷിക്കാം? യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ യോഗ്യത മാനദണ്ഡം

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. ഫുഡ് സേഫ്റ്റി ഓഫീസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

ഫുഡ് സേഫ്റ്റി ഓഫീസർ റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഫുഡ് സേഫ്റ്റി
തസ്തികയുടെ പേര് ഫുഡ് സേഫ്റ്റി ഓഫീസർ
കാറ്റഗറി നമ്പർ 006/2024
അപേക്ഷിക്കാനുള്ള അവസാന തീയതി 03 ഏപ്രിൽ 2024
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം ₹ 39300-83000/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC FSO യോഗ്യത മാനദണ്ഡം 2024

കേരള PSC FSO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ഫുഡ് സേഫ്റ്റി ഓഫീസർ റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് പ്രായപരിധി
ഫുഡ് സേഫ്റ്റി ഓഫീസർ 18-നും 36-നും ഇടയിൽ

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
OBC 03 വയസ്സ്
SC/ ST 05 വയസ്സ്

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ഫുഡ് സേഫ്റ്റി ഓഫീസർ റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഫുഡ് സേഫ്റ്റി ഓഫീസർ ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഡയറി ടെക്നോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിൽ ബിരുദം
അല്ലെങ്കിൽ ഓയിൽ ടെക്നോളജി അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസ് അല്ലെങ്കിൽ വെറ്ററിനറി സയൻസസ് അല്ലെങ്കിൽ
ബയോകെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം
കേരളത്തിലെ സർവ്വകലാശാലകൾ, അല്ലെങ്കിൽ തത്തുല്യ യോഗ്യതകൾ.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ
ഒരു അംഗീകൃത സ്ഥാപനത്തിലോ, ഫുഡ് അതോറിറ്റി നിർദ്ദേശിച്ച പ്രകാരം, പ്രൊബേഷൻ കാലയളവിലെ ആവശ്യത്തിനായി അംഗീകരിച്ച സ്ഥാപനത്തിലോ പരിശീലനത്തിന് വിധേയരാകണം.

 

മുൻ തിരഞ്ഞെടുപ്പിൽ അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയുടെ മുൻ തിരഞ്ഞെടുപ്പുകളിൽ തത്തുല്യ/ഉയർന്ന യോഗ്യതയായി അംഗീകരിച്ച യോഗ്യതകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു

ക്രമ നമ്പർ Qualification (as per Special Rule) Equivalent/Higher Qualifications accepted in the previous
selections of this Post 
1 BSc (Food Technology) 1. BSc (Food Science and Quality Control)
2. BTech (Food Technology)
3. BTech (Food Engineering)
4. MSc (Food Science and Technology)
5. MSc (Food Technology and Quality Assurance)
2 BSc (Dairy Technology) 1. BTech (Dairy Science and Technology)
2. BTech (Dairy Technology)
3 BSc (Biotechnology) 1. BSc (Botany and Biotechnology (double main))
2. BSc (Botany and Biotechnology (Career
Related))
3. BE (Biotechnology)
4. Bachelor of Science in Applied Sciences (Botany
and Biotechnology (double main))
5. MSc (Biotechnology)
6. MTech (Biotechnology and Biochemical
Engineering)
7. Bsc. – Msc. Integrated (Biotechnology)
4 BSc (Agricultural Science) 1. BSc (Horticulture)
2. BSc (Agriculture )
3. BSc Honours (Agriculture )
4. MSc (Agriculture )
5 BSc (Biochemistry) 1. BSc (Industrial Microbiology)
2. MSc (Biochemistry)
3. MSc (Medical Bio-Chemistry)
4. MFSc (Aquaculture)
6 MSc (Chemistry) 1. MSc (Analytical Chemistry)
2. MSc (Applied Chemistry)

മുൻ തിരഞ്ഞെടുപ്പിൽ അംഗീകരിച്ച തത്തുല്യ യോഗ്യത PDF

Sharing is caring!

FAQs

ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.