Malyalam govt jobs   »   കേരള PSC ഫയർമാൻ വിജ്ഞാപനം   »   കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം

കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം

കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫയർമാൻ വിജ്ഞാപനം 2023 ഉടൻ പ്രസിദ്ധീകരിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യതകൾ എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫയർമാൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫയർമാൻ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്
തസ്തികയുടെ പേര് ഫയർമാൻ
ഫയർമാൻ വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി ഓഗസ്റ്റ്
ശമ്പളം Rs.27900 – Rs.62000/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, നീന്തൽ പരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർമാൻ യോഗ്യത മാനദണ്ഡങ്ങൾ 2023

കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

ഫയർമാൻ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KPSC ഫയർമാൻ വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
ഫയർമാൻ 18-നും 26-നും ഇടയിൽ

ഫയർമാൻ പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
OBC 03 വയസ്സ്
SC/ ST 05 വയസ്സ്

ഫയർമാൻ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KPSC ഫയർമാൻ വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഫയർമാൻ ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

ഫയർമാൻ തസ്തികയുടെ ശാരീരിക യോഗ്യതകൾ

  • ഉയരം: കുറഞ്ഞത് 165 സെന്റീ മീറ്റർ
  • നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീ മീറ്റർ (കുറഞ്ഞത് 05 സെ.മീ വികാസവും വേണം)
  • നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
ഫിസിക്കൽ ക്വാളിഫിക്കേഷൻ
കാറ്റഗറി GEN SC/ ST
ഉയരം 165 cm 160 cm
വേറ്റ് 50kg 48 kg
ചെസ്റ്റ് 81 cm 76 cm
ചെസ്റ്റ് എക്സ്പാൻഷൻ 05 cm 05 cm

Sharing is caring!

FAQs

കേരള PSC ഫയർമാൻ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC ഫയർമാൻ വിജ്ഞാപനം ഓഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫയർമാൻ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഫയർമാൻ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.