Table of Contents
കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി 2024
കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഫാം വർക്കർ പ്രിലിംസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഫാം വർക്കർ മെയിൻസ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.
കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫാം വർക്കർ പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് |
തസ്തികയുടെ പേര് | ഫാം വർക്കർ |
കാറ്റഗറി നമ്പർ | 055/2022, 056/2022 |
കേരള PSC ഫാം വർക്കർ പ്രിലിംസ് പരീക്ഷ തീയതി | ഫേസ് I – 05 ഓഗസ്റ്റ് 2023 ഫേസ് II – 19 ഓഗസ്റ്റ് 2023 ഫേസ് III – 09 സെപ്റ്റംബർ 2023 ഫേസ് IV – 23 സെപ്റ്റംബർ 2023 |
ഫാം വർക്കർ പ്രിലിംസ് റിസൾട്ട് തീയതി | 21 ഡിസംബർ 2023 |
ഫാം വർക്കർ മെയിൻസ് അഡ്മിറ്റ് കാർഡ് തീയതി | 10 ജൂലൈ 2024 |
ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി | 24 ജൂലൈ 2024 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/തമിഴ്/കന്നഡ |
മാർക്ക് | 100 |
പരീക്ഷയുടെ സമയദൈർഘ്യം | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി 2024
ഫാം വർക്കർ മെയിൻസ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഫാം വർക്കർ മെയിൻസ് പരീക്ഷ വിജ്ഞാപനം PDF
KPSC ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി | |
ഈവന്റ് | തീയതി |
ഫാം വർക്കർ മെയിൻസ് പരീക്ഷ വിജ്ഞാപനം റിലീസ് തീയതി | 2024 ഏപ്രിൽ 20 |
ഫാം വർക്കർ മെയിൻസ് പരീക്ഷ തീയതി | 24 ജൂലൈ 2024 |
കേരള PSC ഫാം വർക്കർ മെയിൻസ് അഡ്മിറ്റ് കാർഡ് 2024
കേരള പിഎസ്‌സി ഫാം വർക്കർ മെയിൻസ് അഡ്മിറ്റ് കാർഡ് 2024 ജൂലൈ 10-ന് റിലീസ് ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് 2024 ജൂലൈ 10 മുതൽ തുളസി പ്രൊഫൈലിലൂടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കേരള പിഎസ്‌സി ഫാം വർക്കർ മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
കേരള PSC ഫാം വർക്കർ മെയിൻസ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ലിങ്ക് [2024 ജൂലൈ 10 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം]