Malyalam govt jobs   »   Kerala PSC   »   കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്...

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 OUT

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 ഡിസംബർ 29 ന് ആണ് എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. കേരള PSC എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ എൻഡ്യൂറൻസ് ടെസ്റ്റ് റിസൾട്ടിന്റെയും, കായിക ക്ഷമതാ പരീക്ഷയുടെ റിസൾട്ടിന്റെയും അടിസ്‌ഥാനത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എക്സൈസ് ഇൻസ്പെക്ടർ  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് എക്സൈസ് ഇൻസ്പെക്ടർ
കാറ്റഗറി നമ്പർ 497/2019,498/2019
റാങ്ക് ലിസ്റ്റ് നമ്പർ 1072/2023/SSIV & 1071/2023/SSIV
കേരള PSC എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ തീയതി
കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ്  തീയതി  29 ഡിസംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

KPSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് PDF)(Direct Recruitment) (Cat no 497/2019)

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് PDF (Direct Recruitment from approved Probationers in any of the categories of Assistant Excise Inspector, Excise Preventive Officer, Civil Excise Officer/Women Civil Excise Officer)(Cat no 498/2019)

 

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2023 ഡിസംബർ 29 നു പ്രസിദ്ധീകരിച്ചു.

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.