Malyalam govt jobs   »   Kerala PSC   »   കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ...

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023 OUT

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ (@www.keralapsc.gov.in) കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതിക്കൊപ്പം, കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ഇലക്ട്രീഷ്യൻ കം മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതി 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ്
പോസ്റ്റിന്റെ പേര് ഇലക്ട്രീഷ്യൻ കം മെക്കാനിക്
കാറ്റഗറി നമ്പർ 503/2019
ഇലക്ട്രീഷ്യൻ കം മെക്കാനിക് അഡ്മിറ്റ് കാർഡ് തീയതി 6 ജൂലൈ 2023
ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതി 20 ജൂലൈ 2023
പരീക്ഷാ മോഡ് ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

ഇലക്ട്രീഷ്യൻ കം മെക്കാനിക് കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള പിഎസ്‌സി ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ പാറ്റേൺ

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.

 ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ പാറ്റേൺ
പാർട്ട്  ഭാഗം വിഷയം മാർക്ക്
പാർട്ട് 1:- ഇലക്ട്രീഷ്യൻ (50 മാർക്ക്) മൊഡ്യൂൾ I Safety Precaution & Environment guidelines 10 മാർക്ക്
മൊഡ്യൂൾ II Basic electricity 10 മാർക്ക്
മൊഡ്യൂൾ III Control panel wiring, Electrical Drives and Power generation 10 മാർക്ക്
മൊഡ്യൂൾ IV DC Machines & AC Machines 10 മാർക്ക്
മൊഡ്യൂൾ V Transformer, Basic electronics & Basics of computer 10 മാർക്ക്
പാർട്ട് 2:- മെഷീനിസ്ററ് (50 മാർക്ക്) Safety 2 മാർക്ക്
Basic tools 5 മാർക്ക്
Precision tools 5 മാർക്ക്
Screw thread 3 മാർക്ക്
Drilling 3 മാർക്ക്
Turning 7 മാർക്ക്
Milling 7 മാർക്ക്
Heat treatment 2 മാർക്ക്
Grinding 6 മാർക്ക്
CNC Turning/Milling 6 മാർക്ക്
Interchangeability  2 മാർക്ക്
Coolant and lubricant 2 മാർക്ക്
ആകെ 100 മാർക്ക്

ഇലക്ട്രീഷ്യൻ കം മെക്കാനിക് കേരള പിഎസ്‌സി സിലബസ് 2023

ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷാ തീയതിക്കൊപ്പം, ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഇലക്ട്രീഷ്യൻ കം മെക്കാനിക് കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

ഇലക്ട്രീഷ്യൻ കം മെക്കാനിക് സിലബസ് 2023

 

പ്രധാനപ്പെട്ട ലിങ്കുകൾ
Kerala PSC Lecturer in Polytechnic Electronics and Instrumentation Syllabus
Lecturer in Polytechnic Electronics and Instrumentation Exam Date 2023
Lecturer in Polytechnic Civil Engineering Syllabus 2023
Polytechnic Lecturer in Civil Engineering Exam Date 2023

 

Sharing is caring!

FAQs

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ എപ്പോൾ നടത്തും?

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് പരീക്ഷ 2023 ജൂലൈ 20 നു നടത്തും.

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് അഡ്മിറ്റ് കാർഡ് എപ്പോൾ റിലീസ് ചെയ്യും?

കേരള PSC ഇലക്ട്രീഷ്യൻ കം മെക്കാനിക് അഡ്മിറ്റ് കാർഡ് 2023 ജൂലൈ 6 നു റിലീസ് ചെയ്യും.