Malyalam govt jobs   »   Kerala PSC   »   കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി...

കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023 OUT

കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023

കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. E.C.G ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. E.C.G ടെക്നീഷ്യൻ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

E.C.G ടെക്നീഷ്യൻ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ
തസ്തികയുടെ പേര് E.C.G ടെക്നീഷ്യൻ
കാറ്റഗറി നമ്പർ 259/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂൺ 2023 മുതൽ 12 ജൂലൈ 2023 വരെ
E.C.G ടെക്നീഷ്യൻ ഹാൾ ടിക്കറ്റ് റിലീസ് തീയതി 14 സെപ്റ്റംബർ 2023
E.C.G ടെക്നീഷ്യൻ പരീക്ഷാ തീയതി 28 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ വിജ്ഞാപനം  PDF

E.C.G ടെക്നീഷ്യൻ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC E.C.G ടെക്നീഷ്യൻ പരീക്ഷ വിജ്ഞാപനം  PDF

 

E.C.G ടെക്നീഷ്യൻ അഡ്മിറ്റ് കാർഡ് 2023

E.C.G ടെക്നീഷ്യൻ അഡ്മിറ്റ് കാർഡ് 2023: കേരള PSC അധികൃതർ E.C.G ടെക്നീഷ്യൻ പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് 2023 സെപ്റ്റംബർ 14 നു പുറത്തിറക്കും. E.C.G ടെക്നീഷ്യൻ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് E.C.G ടെക്നീഷ്യൻ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം.

കേരള PSC E.C.G ടെക്നീഷ്യൻ അഡ്മിറ്റ് കാർഡ് 2023 ലിങ്ക്

 

RELATED ARTICLES
കേരള PSC E.C.G ടെക്നീഷ്യൻ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ E.C.G ടെക്നീഷ്യൻ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ E.C.G ടെക്നീഷ്യൻ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തും.

E.C.G ടെക്നീഷ്യൻ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

E.C.G ടെക്നീഷ്യൻ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.