Malyalam govt jobs   »   Kerala PSC   »   കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ...

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ കീ 2023

കേരള PSC ഡെപ്യൂട്ടി മാനേജർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഡെപ്യൂട്ടി മാനേജർ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 27 ന് ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഡെപ്യൂട്ടി മാനേജർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഡെപ്യൂട്ടി മാനേജർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KSCARDB ഡെപ്യൂട്ടി മാനേജർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KSCARDB ഡെപ്യൂട്ടി മാനേജർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KSCARDB ഡെപ്യൂട്ടി മാനേജർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ്
തസ്തികയുടെ പേര് ഡെപ്യൂട്ടി മാനേജർ
കാറ്റഗറി നമ്പർ 095/2020, 096/2020
ഡെപ്യൂട്ടി മാനേജർ പരീക്ഷാ തീയതി 27 ജൂൺ 2023
ഡെപ്യൂട്ടി മാനേജർ പ്രൊവിഷണൽ ആൻസർ കീ 03 ജൂലൈ 2023
ഡെപ്യൂട്ടി മാനേജർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ കീ PDF

കേരള PSC ഡെപ്യൂട്ടി മാനേജർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഡെപ്യൂട്ടി മാനേജർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ഡെപ്യൂട്ടി മാനേജർ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡെപ്യൂട്ടി മാനേജർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഡെപ്യൂട്ടി മാനേജർ KSCARDB ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.