Malyalam govt jobs   »   Kerala PSC   »   ഡിഗ്രി പ്രിലിംസ്‌ പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്

കേരള PSC ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്

കേരള PSC ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്

കേരള PSC ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രമാറ്റം സംബന്ധിച്ച് പുതിയ അറിയിപ്പ് പ്രസിദ്ധീകരിച്ചു. കേരള PSC ഡിഗ്രി പ്രിലിംസ്‌ പരീക്ഷ മെയ് 11 ന് ഉച്ചക്ക് 01:30 മുതൽ 03:30 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. കേരള PSC ഡിഗ്രി പ്രിലിംസ്‌ ആദ്യഘട്ട ഹാൾ ടിക്കറ്റിൽ JDT ഇസ്ലാം HSS, കോഴിക്കോട് പരീക്ഷ കേന്ദ്രം വന്നിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം റീ അലോട്ട് ചെയ്തിരിക്കുന്നു എന്നതാണ് അറിയിപ്പിൽ കൊടുത്തിരിക്കുന്നത്. അറിയിപ്പിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ പഴയ പരീക്ഷാകേന്ദ്രത്തിന്റെ ഹാൾ ടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

കേരള PSC ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്_3.1

ഡിഗ്രി പ്രിലിംസ്‌ ആദ്യഘട്ട പരീക്ഷാകേന്ദ്രമാറ്റം 2024

മെയ് 11 ന് നടക്കാനിരിക്കുന്ന ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ ചുവടെ പറയുന്ന വിധം പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.

ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
പഴയ പരീക്ഷാകേന്ദ്രം പുതിയ പരീക്ഷാകേന്ദ്രം ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ നമ്പർ
JDT Islam HSS (Plus 2 Section), Marikkunnu, Kozhikkode Markaz Girls HSS (Plus 2 Section), Karanthur, Kozhikode 1378191 – 1378390

ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്

Read More: 

                                                                         Important Articles
  ഡിഗ്രി പ്രിലിംസ്‌ പരീക്ഷ തീയതി 2024   ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ
  കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം? ഡിഗ്രി പ്രിലിംസ് സിലബസ് 2024
ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024 ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാത്തതും ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

Sharing is caring!