Malyalam govt jobs   »   News   »   Kerala PSC Degree Level Prelims Exam...

Kerala PSC Degree Level Prelims Exam Centre 2022| Latest Update: Change of Examination Centre| കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ 2022: പരീക്ഷാകേന്ദ്രമാറ്റം

Kerala PSC Degree Level Prelims Exam 2022: Kerala Public Service Commission has released a new notice regarding the change of examination centre in Thiruvananthapuram area. Kerala PSC Degree Prelims Phase 3 Exam will be conducted on 10th December from 01:30 pm to 03:15 pm at various examination centres. Some candidates residing in  Thiruvananthapuram have been re-allotted examination centres. Please go through the latest update regarding the new examination centre which has been provided in this article.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC December Recruitment 2022| Download pdf_70.1
Adda247 Kerala Telegram Link

Kerala PSC Degree Level Prelims Exam 2022

Kerala PSC Degree Level Prelims Exam 2022: കേരള പബ്ലിക് സർവീസ് കമ്മീഷൻ തിരുവനന്തപുരം ഏരിയയിലെ പരീക്ഷാകേന്ദ്രമാറ്റം സംബന്ധിച്ച് പുതിയ അറിയിപ്പ് പുറത്തിറക്കി. കേരള PSC ഡിഗ്രി പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷ ഡിസംബർ 10ന് ഉച്ചയ്ക്ക് 01:30 മുതൽ 03:15 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. തിരുവനന്തപുരത്ത് താമസിക്കുന്ന ചില ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ റീ അലോട്ട് ചെയ്തിരിക്കുന്നു എന്നതാണ് അറിയിപ്പിൽ കൊടുത്തിരിക്കുന്നത്. അറിയിപ്പിൽ നൽകിയിരിക്കുന്ന രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ പഴയ പരീക്ഷാകേന്ദ്രത്തിന്റെ ഹാൾ ടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.  ഈ ലേഖനത്തിൽ പരീക്ഷാ കേന്ദ്രത്തെ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പ് പരിശോധിക്കുക.

Kerala PSC December Recruitment 2022

Kerala PSC Degree Level Prelims Exam 2022: New Exam Centre

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ 2022 അറിയിപ്പ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Exam Centres Re- allotted Exam Centres Candidates’ Registration Numbers
Centre No. 3112- Govt. Girls HSS Malayinkeezhu (Centre I) Kannasa Mission High School, Peyad (Centre I) 524941- 525140
Centre No. 3112- Govt. Girls HSS Malayinkeezhu (Centre II) Kannasa Mission High School, Peyad (Centre II) 525141- 525340
Centre No. 3114- Govt. VHSS Malayinkeezhu (Centre I) Kannasa Mission High School, Peyad (Centre III) 525341- 525540

 

Kerala PSC Degree Level Prelims Exam Centre [Updated]_4.1
Degree Level Prelims 3rd Phase Exam Center Changed

Kerala PSC Exam Calendar February 2023

Kerala PSC Degree Level Prelims Exam 2022: Overview

Organization Kerala Public Service Commission
Name of the Exam Degree Level Common Preliminary Exam
Kerala PSC Degree Level Prelims Hall Ticket Date 26th November 2022
Kerala PSC Degree Level Prelims Exam Date 10 December 2022
Total Marks & Exam Mode 100 Marks, OMR mode
Duration 01 Hour 15 min
Medium Malayalam/ Tamil/ Kannada
Official Website keralapsc.gov.in

 

Kerala PSC Degree Level Preliminary Exam: Important Links
Kerala PSC Degree Level Preliminary Exam Date 2022 Kerala PSC Degree Level Prelims Hall Ticket 2022
Kerala PSC Degree Level Preliminary Exam Syllabus 2022 Degree Level Preliminary Previous Year Question Papers
Kerala PSC Degree Level Preliminary Exam Calendar 2022 Kerala PSC Degree Level Prelims Online Test Series
Last Minute Tips and Tricks for Kerala PSC Degree Level Preliminary Exam 2022 All the Best For Your Kerala PSC Degree Level Preliminary Exam 2022
Degree Prelims Answer Key 2022 Phase 1 Degree Prelims Exam Analysis 2022 Phase 1
Degree Prelims Answer Key 2022 Phase 2 Degree Prelims Exam Analysis 2022 Phase 2

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

KVS Salary 2022| Check Post wise Salary Details_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!