Malyalam govt jobs   »   Kerala PSC   »   Kerala PSC Data Entry Operator Mains...

Kerala PSC Data Entry Operator Mains Exam Date 2023 OUT, Admit Card Date

Kerala PSC Data Entry Operator Mains Exam Date: Kerala Public Service Commission has published Kerala PSC Data Entry Operator Mains Exam Date on its official website @www.keralapsc.gov.in. Candidates who have applied for the post of Data Entry Operator can now check the exam date. The exam will be conducted in the month of May 2023. All the details regarding  Data Entry Operator Mains Exam Date 2023 will be provided in this article.

Kerala PSC Data Entry Operator Mains Exam Date 2023

Kerala PSC Data Entry Operator Mains Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC Data Entry Operator Mains Exam Date 2023 പ്രസിദ്ധീകരിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷാ തീയതിക്കൊപ്പം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഡാറ്റാ  എൻട്രി ഓപ്പറേറ്റർ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Data Entry Operator Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Data Entry Operator Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Data Entry Operator Mains Exam Date 2023
Organization Kerala Public Service Commission
Category Exam Date
Department Kerala Administrative Tribunal, Medical Education
Post Name Data Entry Operator
Category No. 510/2021, 747/2021
Kerala PSC Data Entry Operator Admit Card Date 04th May 2023
Kerala PSC Data Entry Operator Mains Exam Date 18th May 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions Part I,II,III&V- M/T/K

Part IV & VI- English

Total Marks 100
Duration of Examination 1 Hour 30 min
Official Website www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala Data Entry Operator Mains Exam Date 2023 Notification Pdf

ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് Kerala PSC data entry operator mains Exam Date 2023 pdf പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 Kerala PSC Data Entry Operator Mains Exam Date Download pdf

Data Entry Operator Mains Exam Pattern 2023

കേരള പിഎസ്‌സി ഡാറ്റാ എൻട്രി ഓപ്പറേറ്റർ മെയിൻ പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
Data Entry Operator Mains Exam Pattern 2023
Parts Sections Marks
Part I പൊതുവിജ്ഞാനം:-

ചരിത്രം (5 Marks)
ഭൂമിശാസ്ത്രം (5 Marks)
ധനതത്വശാസ്ത്രം (5 Marks)
ഇന്ത്യൻ ഭരണഘടന (8 Marks)
കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 Marks)
ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 Marks)
ഭൗതികശാസ്ത്രം (3 Marks)
രസതന്ത്രം (3 Marks)
കല, കായിക, സാഹിത്യ, സംസ്കാരം (4 Marks)

40 Marks
Part II ആനുകാലിക വിഷയങ്ങൾ 10 Marks
Part III ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും 10 Marks
Part IV General English 10 Marks
Part V പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ 10 Marks
Part VI Computer Application 20 Marks

Data Entry Operator Mains Syllabus 2023

ഡാറ്റാ എൻട്രി ഓപ്പറേറ്റർ  പരീക്ഷാ തീയതിക്കൊപ്പം,മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ മെയിൻസ് സിലബസ് pdf ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Kerala PSC Data Entry Operator Mains Exam Syllabus 2023

 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

FAQs

Has the Data Entry Operator mains exam date been released?

Yes, it has been released.

When will Data Entry Operator mains exam conducted?

Data Entry Operator mains exam will held on 18th May 2023.