Table of Contents
കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ
കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂൺ 14 ന് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
തസ്തികയുടെ പേര് | കമ്പ്യൂട്ടർ ഓപ്പറേറ്റർ |
കാറ്റഗറി നമ്പർ | 078/2021 |
പരീക്ഷ മോഡ് | OMR |
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പരീക്ഷ തീയതി | 14 ജൂൺ 2023 |
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ | 17 ജൂൺ 2023 |
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ഫൈനൽ ആൻസർ കീ | 24 ജൂൺ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ PDF |
|||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF, പ്രൊവിഷണൽ ആൻസർ കീ PDF |
ഫൈനൽ ആൻസർ കീ PDF |
കമ്പ്യൂട്ടർ ഓപ്പറേറ്റർ | മലയാളം | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
തമിഴ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF | |
കന്നഡ | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.