Malyalam govt jobs   »   Kerala PSC Computer Assistant Gr.II Recruitment...   »   കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II...

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023 OUT

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 12 ന് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരളത്തിലെ സർവ്വകലാശാലകൾ, ഗവ.വിഭാഗം/KPSC/AGS ഓഫീസ്/LFAD
തസ്തികയുടെ പേര് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
കാറ്റഗറി നമ്പർ 491/2022, 694/2022, 695/2022
പരീക്ഷ മോഡ്  OMR
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 12 ആഗസ്റ്റ് 2023
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പ്രൊവിഷണൽ ആൻസർ കീ തീയതി 16 ആഗസ്റ്റ് 2023
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പാർട്ട് I,II,III, IV – ഇംഗ്ലീഷ്, പാർട്ട് V –
മലയാളം/തമിഴ്/കന്നഡ
ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.