Malyalam govt jobs   »   Kerala PSC   »   കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റിസൾട്ട്...

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റിസൾട്ട് 2023, ഡൗൺലോഡ് ലിങ്ക്

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റിസൾട്ട് 2023

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. കമ്പനി/ ബോർഡ്/ കോർപറേഷൻ അസിസ്റ്റന്റ് റാങ്ക് പട്ടികക്കുള്ള നടപടികൾ PSC വേഗത്തിലാക്കിയിട്ടുണ്ട്.  കെ എസ് എഫ് ഇ , കെ എസ് ഇ ബി തുടങ്ങിയവയിലേക്കുള്ള കാറ്റഗറിയുടെ സാധ്യതാപട്ടിക ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കും. അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി, സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ തുടങ്ങിയവയിലേക്കുള്ള കാറ്റഗറിയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കമ്പനി ബോർഡ് അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ്  റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗേഡ്-II/ /അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 026/2022, 653/2021
കേരള കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് മെയിൻസ് പരീക്ഷ തീയതി 6 ജൂൺ 2023, 17 ജൂൺ 2023
കേരള കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് തീയതി ഓഗസ്റ്റ് 2023
കേരള കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് തീയതി ഓഗസ്റ്റ് 2023
കേരള കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് ലിങ്ക്

കെ എസ് എഫ് ഇ , കെ എസ് ഇ ബി തുടങ്ങിയവയിലേക്കുള്ള കാറ്റഗറിക്കു ജൂൺ 6 നും,  കെ എസ് ആർ ടി സി, സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ തുടങ്ങിയവയിലേക്കുള്ള കാറ്റഗറിക്കു ജൂൺ 17 നും ആയിരുന്നു മുഖ്യ പരീക്ഷ. ജൂൺ 6 നു നടന്ന മുഖ്യ പരീക്ഷയുടെ സാധ്യതാപട്ടിക ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 17 നു നടന്ന മുഖ്യ പരീക്ഷയുടെ സാധ്യതാപട്ടിക അധികം വൈകാതെ പ്രസിദ്ധീകരിക്കും. കേരള PSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി  പരിശോധിക്കുക.

കേരള PSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് 2023 ലിങ്ക്  [ലിങ്ക് ഇപ്പോൾ സജീവമല്ല]

KPSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് 2023 എങ്ങനെ പരിശോധിക്കാം?

KPSC കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്റ് റിസൾട്ട് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

  •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “Results” എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
  • ഇപ്പോൾ ഫല പേജ് സന്ദർശിച്ച് ഷോർട്ട് ലിസ്റ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റ് തിരിച്ചുള്ള റിസൾട്ട് പരിശോധിക്കുക.
  • റിസൾട്ട് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് മെയിൻസ് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് മെയിൻസ് റിസൾട്ട് ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കും.

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് എവിടെ നിന്ന് ലഭിക്കും?

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ഉടൻ പ്രസിദ്ധീകരിക്കും.