Malyalam govt jobs   »   കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം   »   കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത...

കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത മാനദണ്ഡം

കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

സിവിൽ എക്സൈസ് ഓഫീസർ റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2023 യോഗ്യത മാനദണ്ഡം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് എക്സൈസ്
തസ്തികയുടെ പേര് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (മേൽ)
കാറ്റഗറി നമ്പർ 307/2023, 308/2023
അപേക്ഷിക്കാനുള്ള അവസാന തീയതി 01 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.27900 – Rs.63700/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC സിവിൽ എക്സൈസ് ഓഫീസർ യോഗ്യത മാനദണ്ഡം 2023

കേരള PSC സിവിൽ എക്സൈസ് ഓഫീസ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC സിവിൽ എക്സൈസ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (മേൽ) 19-നും 31-നും ഇടയിൽ

കേരള PSC സിവിൽ എക്സൈസ് ഓഫീസർ പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
OBC 03 വയസ്സ്
SC/ ST 05 വയസ്സ്

കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (മേൽ) 12-ാം ക്ലാസ്സ് പാസായിരിക്കണം

കേരള PSC സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ ശാരീരിക യോഗ്യതകൾ

സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം 2023
കാറ്റഗറി ജനറൽ SC/ ST
ഉയരം 165 cm 160 cm
ചെസ്റ്റ് 81 cm 76 cm
ചെസ്റ്റ് എക്സ്പാൻഷൻ 05 cm 05 cm

 

RELATED ARTICLES
കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം 2023 കേരള PSC സിവിൽ എക്സൈസ് ഓഫീസർ സിലബസ് 2023

Sharing is caring!

FAQs

കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം ഒക്ടോബർ 01 ന് പ്രസിദ്ധീകരിച്ചു.

Iസിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.