Malyalam govt jobs   »   കേരള PSC നവംബർ പരീക്ഷാ കലണ്ടർ   »   കേരള PSC ഷോഫർ ഗ്രേഡ് II സിലബസ്

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ്

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഡ്രൈവർ ഗ്രേഡ് II സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡ്രൈവർ ഗ്രേഡ് II സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഡ്രൈവർ ഗ്രേഡ് II സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ടൂറിസം
തസ്തികയുടെ പേര് ഷോഫർ ഗ്രേഡ് II
കാറ്റഗറി നമ്പർ 131/2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/ കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഷോഫർ ഗ്രേഡ് II പരീക്ഷാ പാറ്റേൺ 2023

ഷോഫർ ഗ്രേഡ് II തസ്തികയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC ഷോഫർ ഗ്രേഡ് II പരീക്ഷാ പാറ്റേൺ 2023
ഭാഗം വിഷയം മാർക്ക്
ഭാഗം I പൊതു വിജ്ഞാനം 40 മാർക്ക്
ഭാഗം II പൊതുജനാരോഗ്യം 10 മാർക്ക്
ഭാഗം III ഡ്രൈവിംഗ് 50 മാർക്ക്

കേരള PSC ഷോഫർ ഗ്രേഡ് II പരീക്ഷാ തീയതി 2023

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് PDF

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് PDF

കേരള PSC ഷോഫർ ഗ്രേഡ് II സിലബസ് 2023

ഷോഫർ ഗ്രേഡ് II തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഭാഗം I: പൊതു വിജ്ഞാനം

പൊതു വിജ്ഞാനം
01 ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരിക വുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ 05 മാർക്ക്
02 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും 05 മാർക്ക്
03 ഒരു പൗരൻ റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ 05 മാർക്ക്
04 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ 05 മാർക്ക്
05 കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുതപദ്ധതികൾ, വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അറിവ് 10 മാർക്ക്
06 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകൻമാർ 05 മാർക്ക്
07 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായികമേഖല- ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 05 മാർക്ക്

ഭാഗം II: പൊതുജനാരോഗ്യം

പൊതുജനാരോഗ്യം
01 സാംക്രമിക രോഗങ്ങളും രോഗകാരികളും
02 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
03 ജീവിതശൈലി രോഗങ്ങൾ
04 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

ഭാഗം III: ഡ്രൈവിംഗ്

Sharing is caring!

FAQs

ഷോഫർ ഗ്രേഡ് II പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ഷോഫർ ഗ്രേഡ് II സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ഷോഫർ ഗ്രേഡ് II സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.