Malyalam govt jobs   »   Kerala PSC   »   കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II...

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023 OUT

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 17 ന് അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് ഗ്രേഡ് II
കാറ്റഗറി നമ്പർ 251/2021
അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷാ തീയതി 17 ജൂൺ 2023
അസിസ്റ്റന്റ് ഗ്രേഡ് II പ്രൊവിഷണൽ ആൻസർ കീ 22 ജൂൺ 2023
അസിസ്റ്റന്റ് ഗ്രേഡ് II ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. BEVCO അസിസ്റ്റന്റ് ഗ്രേഡ് II ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

BEVCO അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
BEVCO അസിസ്റ്റന്റ് ഗ്രേഡ് II മലയാളം/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ്/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് ഗ്രേഡ് II ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC BEVCO അസിസ്റ്റന്റ് ഗ്രേഡ് II ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .