Malyalam govt jobs   »   Kerala PSC Syllabus   »   Kerala PSC Ayah Mains Exam Syllabus...

Kerala PSC Ayah Mains Exam Syllabus 2023, Download PDF

Kerala PSC Ayah Mains Exam Syllabus: Kerala Public Service Commission has released the Kerala PSC Ayah Mains Exam Syllabus on its official website. If you are preparing for the upcoming 10th Level Mains Examination and would like to know the detailed syllabus, then your search ends right here. In order to crack the exam, one needs to have a clear understanding of the syllabus, therefore read through Kerala PSC Ayah Mains Exam Syllabus 2023 to broaden your perspective. You can also download Kerala PSC Ayah Mains Exam Syllabus in PDF format.

If you have any queries regarding the 10th level mains exam preparation, kindly fill out the form given below.

CLICK HERE

Kerala PSC Ayah Mains Exam Syllabus 2023

Kerala PSC Ayah Mains Exam Syllabus 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ആയ മെയിൻസ് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് Kerala PSC Ayah Mains Exam Syllabus 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill out the Form and Get all The Latest Job Alerts – Click here

Kerala PSC Ayah Mains Syllabus 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Ayah Mains Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC Ayah Mains Syllabus 2023
Organization Kerala Public Service Commission
Category Exam Syllabus
Name of the Exam Kerala PSC 10th Level Mains Exam
Kerala PSC 10th Level Mains Exam Calendar 2023 Notification Date 16th January 2023
Department Various
Name of the Post Ayah
Category No. 21/2021, 439/2021, 440/2021, 441/2021, 442/2021, 443/2021, 444/2021, 445/2021, 446/2021
Type Of Exam OMR
Total Marks 100
Total Number of Questions 100
Medium of Question Malayalam/ Kannada/ Tamil
Exam Duration 1 hour 30 min
Official Website www.keralapsc.gov.in

Kerala PSC Ayah Mains Exam Pattern

കേരള PSC ആയ മെയിൻസ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

Kerala PSC Ayah Mains Exam Pattern 2023
Parts Main Topics Marks
Part I പൊതുവിജ്ഞാനം 40 Marks
Part II ആനുകാലിക വിഷയങ്ങൾ 20 Marks
Part III സയൻസ് 10 Marks
Part IV പൊതുജനാരോഗ്യം 10 Marks
Part V ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും 20 Marks

Kerala PSC Ayah Mains Exam Syllabus PDF Download

Kerala PSC Ayah Mains Exam Syllabus PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Ayah Mains Exam Syllabus PDF Download

Kerala PSC Ayah Mains Exam Syllabus

ആയ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Part I: പൊതുവിജ്ഞാനം

S. No Topics
1 ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks)
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks)
3 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks)
4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks)
5 കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks)
6 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks)
7 ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks)

Part II: ആനുകാലിക വിഷയങ്ങൾ

Part III: സയൻസ്

(i) ജീവശാസ്ത്രം (5 Marks)

S. No Topics
1 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2 ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3 കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
4 വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം
5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(ii) ഭൗതികശാസ്ത്രം/ രസതന്ത്രം (5 Marks)

S. No Topics
1 ആറ്റവും ആറ്റത്തിന്റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4 ഹൈഡ്രജനും ഓക്‌സിജനും
5 രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6 ദ്രവ്യവും പിണ്ഡവും
7 പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിന്റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11 ശബ്ദവും പ്രകാശവും
12 സൗരയൂഥവും സവിശേഷതകളും

Part IV: പൊതുജനാരോഗ്യം

S. No Topics
1 സാംക്രമികരോഗങ്ങളും രോഗകാരികളും
2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3 ജീവിതശൈലി രോഗങ്ങൾ
4 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

Part V: ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

(i) ലഘുഗണിതം (10 Marks)

S. No Topics
1 സംഖ്യകളും അടിസ്ഥാന ക്രിയകളും
2 ലസാഗു ഉസാഘ
3 ഭിന്നസംഖ്യകൾ
4 ദശാംശ സംഖ്യകൾ
5 വർഗ്ഗവും വർഗ്ഗമൂലവും
6 ശരാശരി
7 ലാഭവും നഷ്ടവും
8 സമയവും ദൂരവും

(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

S. No Topics
1 ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2 ശ്രേണികൾ
3 സമാന ബന്ധങ്ങൾ
4 തരംതിരിക്കൽ
5 അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6 ഒറ്റയാനെ കണ്ടെത്തൽ
7 വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8 സ്ഥാന നിർണ്ണയം

Sharing is caring!

FAQs

Is there any negative marking in Ayah Mains Exam?

Yes, there is a negative marking of 0.33 marks.

From where can I download Ayah Mains exam Syllabus?

The direct link to download the Ayah Mains exam syllabus is provided in the article.