Table of Contents
കേരള PSC ആയ മെയിൻസ് ആൻസർ കീ 2023
കേരള PSC ആയ മെയിൻസ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ആയ മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 17 ന് ആയ തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ആയ മെയിൻസ് ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ആയ മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ആയ ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ആയ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ആയ ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | വിവിധ |
തസ്തികയുടെ പേര് | ആയ |
കാറ്റഗറി നമ്പർ | 021/2021, 439/2021, 440/2021, 441/2021, 442/2021, 443/2021, 444/2021, 445/2021, 446/2021 |
കേരള PSC ആയ മെയിൻസ് പരീക്ഷ തീയതി | 17 മെയ് 2023 |
കേരള PSC ആയ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ | 19 മെയ് 2023 |
കേരള PSC ആയ മെയിൻസ് ഫൈനൽ ആൻസർ കീ | 10 ജൂലൈ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ആയ മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ആയ മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC ആയ മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ആയ മെയിൻസ് ആൻസർ കീ PDF |
||||
കാറ്റഗറി നമ്പർ | തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF | ഫൈനൽ ആൻസർ കീ PDF |
021/2021, 439/2021, 440/2021, 441/2021, 442/2021, 443/2021, 444/2021, 445/2021, 446/2021 | ആയ | മലയാളം | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
തമിഴ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF | ||
കന്നഡ | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
കേരള PSC ആയ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആയ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.