Malyalam govt jobs   »   Kerala PSC   »   കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ...

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 07 ന് അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്
തസ്തികയുടെ പേര് അസിസ്റ്റന്റ് ടൗൺ പ്ലാനർ
കാറ്റഗറി നമ്പർ 550/2021, 032/2022
അസിസ്റ്റന്റ് ടൗൺ പ്ലാനർ പരീക്ഷാ തീയതി 07 സെപ്റ്റംബർ 2023
അസിസ്റ്റന്റ് ടൗൺ പ്ലാനർ പ്രൊവിഷണൽ ആൻസർ കീ 11 സെപ്റ്റംബർ 2023
അസിസ്റ്റന്റ് ടൗൺ പ്ലാനർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ PDF

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. അസിസ്റ്റന്റ് ടൗൺ പ്ലാനർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
അസിസ്റ്റന്റ് ടൗൺ പ്ലാനർ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

അസിസ്റ്റന്റ് ടൗൺ പ്ലാനർ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അസിസ്റ്റന്റ് ടൗൺ പ്ലാനർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അസിസ്റ്റന്റ് ടൗൺ പ്ലാനർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.