Malyalam govt jobs   »   Kerala PSC   »   കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ...

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ 2023 OUT

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 06 ന് കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ
കാറ്റഗറി നമ്പർ 556/2021
പരീക്ഷ മോഡ് OMR
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി 06 ജൂലൈ 2023
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പ്രൊവിഷണൽ ആൻസർ കീ തീയതി  10 ജൂലൈ 2023
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF  പ്രൊവിഷണൽ ആൻസർ കീ PDF
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ഇംഗ്ലീഷ് ഡൗൺലോഡ് PDF  ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.