Malyalam govt jobs   »   Kerala PSC   »   Kerala PSC Assistant Prison Officer Mains...

Kerala PSC Assistant Prison Officer Mains Exam Date 2023, Check Exam Schedule & Admit Card Availability| കേരള PSC അസ്സിസ്റ്റന്‍റ് പ്രിസൺ ഓഫീസർ പരീക്ഷാ തീയതി 2023

Kerala PSC Assistant Prison Officer Mains Exam Date 2023: Kerala Public Service Commission has published Kerala PSC Assistant Prison Officer  Mains Date 2023 on its official website @www.keralapsc.gov.in. Candidates who have applied for the post of Prison Officer Exam can now check the exam date. The exam will be conducted in the month of May 2023. All the details regarding  Assistant Prison Officer Mains Exam Date 2023 will be provided in this article.

Kerala PSC Assistant Prison Officer Mains Exam Date 2023

Kerala PSC Assistat Prison Officer Mains Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC Assistant Prison Officer Mains Exam Date 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ പരീക്ഷാ തീയതിക്കൊപ്പം, പ്രിസൺ ഓഫീസർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റൻറ് പ്രിസൺ ഓഫീസർ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC അസിസ്റ്റൻറ് പ്രിസൺ ഓഫീസർ മെയിൻസ് പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Assistant Prison Officer in Prison Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Last Grade Servant Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC Assistant Prison Officer Exam Date
Organization Kerala Public Service Commission
Name of the Exam Kerala PSC Assistant Prison Officer Exam
Category Number 173/2021, 174/2021,
175/2021, 274/2021, 531/2021, 600/2021, 680/2021
Kerala PSC Assistant Prison Officer Admit Card Release Date 11th April 2023
Kerala PSC Assistant Prison Officer Exam Date 25th April 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions English
Total Marks 100
Duration of Examination 1 Hour 30 Minutes
Official Website https://www.keralapsc.gov.in/

Read More : Kerala PSC Degree Level Mains Syllabus 2023

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Assistant Prison Officer Mains Exam Date 2023: Notification Pdf

അസിസ്റ്റൻറ് പ്രിസൺ ഓഫീസർ മെയിൻസ് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് Kerala PSC Assistant Prison Officer Mains Exam Date 2023 pdf പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala Assistant Prison Officer Mains Exam Date 2023 Notification pdf

Kerala PSC Assistant Prison Officer Syllabus 2023 : Exam Pattern

കേരള പിഎസ്‌സി അസിസ്റ്റൻറ് പ്രിസൺ ഓഫീസർ മെയിൻ പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.

 

If you have any query regarding the 10th level mains exam preparation, kindly fill the form given below.

CLICK HERE

Kerala PSC Assistant Prison Officer Syllabus
Parts Main Topics Marks
Part I General Knowledge 40 Marks
Part II Current Affairs 10 Marks
Part III Arithmetic and Mental Ability
and Reasoning Skills test
10 Marks
Part IV General English 10 Marks
Part V Regional languages ​​(Malayalam, Kannada, Tamil) 10 Marks
Part V Special Topics (subjects related to Jobs) 20 Marks

Read More : Kerala PSC 10th Level Mains Exam Calendar 2023

കേരള PSC പ്രൈം ടെസ്റ്റ് പാക്ക് സീരീസ് Lifetime Validity യിൽ സ്വന്തമാക്കൂ!

Adda247-ന്റെ 2023 ലെ ഏറ്റവും വലിയ ഓഫർ

Assistant Prison Officer in Prison Syllabus 2023

അസിസ്റ്റൻറ് പ്രിസൺ ഓഫീസർ പരീക്ഷാ തീയതിക്കൊപ്പം,  മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ സിലബസ് pdf ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Assistant Prison Officer Mains Syllabus 2023

 

Kerala PSC Assistant Prison Officer – Related Article
Assistant Prison Officer in Prison Mains Syllabus 2023

Sharing is caring!

FAQs

Has the Assistant Prison Officer mains exam date been released?

Yes, it has been released.