Malyalam govt jobs   »   Kerala PSC   »   കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്...

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 OUT

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 ഡിസംബർ 29 ന് ആണ് അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്   പ്രസിദ്ധീകരിച്ചത്. കേരള PSC അസിസ്റ്റന്റ് ജയിലർ പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ എൻഡ്യൂറൻസ് ടെസ്റ്റ് റിസൾട്ടിന്റെയും, കായിക ക്ഷമതാ പരീക്ഷയുടെ റിസൾട്ടിന്റെയും അടിസ്‌ഥാനത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അസിസ്റ്റന്റ് ജയിലർ  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർവൈസർ ബോർസ്റ്റൽ സ്കൂൾ/ആമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ലക്ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിംഗ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ
കാറ്റഗറി നമ്പർ 494/2019,496/2019
റാങ്ക് ലിസ്റ്റ് നമ്പർ 1069/2023/SSIV,1070/2023/SSIV
കേരള PSC അസിസ്റ്റന്റ് ജയിലർ പരീക്ഷ തീയതി
കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ്  തീയതി  29 ഡിസംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

KPSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് PDF(Direct Recruitment) (Cat no 494/2019)

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് PDF (Direct Recruitment from qualified Executive Staff working in the Jails department who are approved probationers in any post in the department)(Cat no 496/2019)

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് 2023 ഡിസംബർ 29 നു പ്രസിദ്ധീകരിച്ചു.

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.