Malyalam govt jobs   »   Kerala PSC   »   കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ...

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ 2023 OUT

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂൺ 30 ന് കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള പോലീസ്
തസ്തികയുടെ പേര് ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ
കാറ്റഗറി നമ്പർ 165/2022
പരീക്ഷ മോഡ് OMR
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ തീയതി 30 ജൂൺ 2023
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ പ്രൊവിഷണൽ ആൻസർ കീ 03 ജൂലൈ 2023
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഫൈനൽ ആൻസർ കീ  26 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF  ഫൈനൽ ആൻസർ കീ PDF
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഇംഗ്ലീഷ്, മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഫൈനൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.