Malyalam govt jobs   »   Kerala PSC   »   കേരള PSC AMVI റിസൾട്ട് 2023

കേരള PSC AMVI റിസൾട്ട് 2023, ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ലിങ്ക്

കേരള PSC AMVI റിസൾട്ട് 2023

കേരള PSC AMVI റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC AMVI റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. 2023 സെപ്റ്റംബർ മാസത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് പരിശോധിക്കുക.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC AMVI റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
കാറ്റഗറി നമ്പർ 494/2019, 496/2019
പരീക്ഷയുടെ പേര് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ
കാറ്റഗറി നമ്പർ 610/2022, 613/2022, 517/2022
തസ്തികയുടെ പേര് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ തീയതി 26 മെയ് 2023
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി സെപ്റ്റംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

AMVI റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് പരിശോധിക്കുക.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

KPSC അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുന്നതിനായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെക്കുക.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷോർട്ട് ലിസ്റ്റ്
തസ്തികയുടെ പേര് കാറ്റഗറി നമ്പർ ഷോർട്ട് ലിസ്റ്റ് PDF
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ 610/2022, 613/2022, 517/2022 ഉടൻ പ്രസിദ്ധീകരിക്കും

AMVI റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • AMVI ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC AMVI റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC AMVI റിസൾട്ട് 2023 സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കും.

കേരള PSC AMVI റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

കേരള PSC AMVI റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.